സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


തൃശ്ശൂീീര്ജില്ലയിലെ തളിക്കുളംപഞ്ചായത്തിലെ ഏക സർക്കാർ‌|‍ഹൈസ്ൿകൂളാണ് തളിക്കുളം 'ഗവന്മെന്്ഹൈസ്ൿകൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂീീര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എച്ച് എസ് തളിക്കുളം
വിലാസം
തളിക്കുളം

പി.ഓ. തളിക്കുളം
തൃശ്ശൂർ
,
680569
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04872600506
ഇമെയിൽgvhssthalikulam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഷീജ ആന്റണി
പ്രധാന അദ്ധ്യാപികവസന്തകുമാരി കെ ടി
അവസാനം തിരുത്തിയത്
04-02-2022MVRatnakumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇതു തളിക്കുളം പഞ്ചായത്തിലെ ഏക സർക്കാർ‌| ഹൈസ്ൿകൂളാണ 1957ലാണ ഇതു സ്ഥാാപിതമാ യത്.പി.കൃഷ്ണന് ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.ശ്റീ.കരുവത്ത് വേലപ്പന് സൗജന്യമായി അനുവദിച്ച സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റു‍ഡന്റ് പോലീസ് കേ‍‍ഡറ്റ്
  • കൗൺസിലിങ്ങ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സംഗീത ക്ലാസ്

മുൻ സാരഥികൾ

Slno Name From To
1 പി.കൃഷ്ണൻ 1957 1960
2 എ.രാമകൃഷ്ണൻ
3 എ.ആർ..സീത
4 ശാരങാധരൻ
കെ.പി.അബ്ദുള്ള 1990
കെ.എസ്.രാധാദേവി 1996
പി.ഡി.പ്രിൻസി 2007-2008
ആൻറണി ഒലക്കേങ്കിൽ
രാജൻ
ജയരാജൻ
ഗോപിനാഥൻ
വസന്തകുമാരി കെ ടി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. പ്രതാപൻ - മുൻ നാട്ടിക എം എൽ എ
  • ഗൾഫാർ മുഹമ്മദലി-വ്യവസായപ്രമുഖൻ

വഴികാട്ടി

  • NH 17ന് തൊട്ട് തൃശ്ശൂീീര് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

{{#multimaps:10.44600798726244, 76.09224003944975|zoom=18}}

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തളിക്കുളം&oldid=1592664" എന്ന താളിൽനിന്ന് ശേഖരിച്ചത്