2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
വിലാസം
മാറഞ്ചേരി

മാറഞ്ചേരി പി.ഒ.
,
679581
,
മലപ്പുറം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ4942671516
ഇമെയിൽghssmaranchery2008@gmail.com
കോഡുകൾ
സ്കൂൾ കോഡ്19054 (സമേതം)
എച്ച് എസ് എസ് കോഡ്11018
യുഡൈസ് കോഡ്32050900317
വിക്കിഡാറ്റQ64564599
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാറഞ്ചേരി ഗ്രാമപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1090
പെൺകുട്ടികൾ1040
ആകെ വിദ്യാർത്ഥികൾ2130
അദ്ധ്യാപകർ85
ഹയർസെക്കന്ററി
ആൺകുട്ടികൾ1328
പെൺകുട്ടികൾ1191
ആകെ വിദ്യാർത്ഥികൾ2519
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ലൗലി
പ്രധാന അദ്ധ്യാപികസരസ്വതി എ കെ
പി.ടി.എ. പ്രസിഡണ്ട്ബഷീർ ഒറ്റകത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ ഫിറോസ്
അവസാനം തിരുത്തിയത്
27-03-2026Radhikacv
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മാറഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ ആണ് ജി.എച്ച്.എസ്.എസ് മാറഞ്ചേരി.

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായും ചുറ്റുമതിലോടു കൂടി1ഏക്കർ 23സെൻറ് സ്ഥലപരിമിതിക്കുള്ളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂളിനും ഹയർ സെക്കന്റററിയ്ക്കും പ്രത്യേകം സ്റ്റാഫ് റൂം, ഓഫീസ് ,ലൈബ്രറി,ലാബ്, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ടെങ്കിലും ക്ലാസ് മുറികളുടെയും കളിസ്ഥലത്തിന്റെയും കമ്പ്യൂട്ടറുകളുടെയും അപര്യാപ്തത സ്കൂളിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.ഇ.കൊച്ചുകുട്ടൻ രാജ,
  • ശ്രീമതി.ലീലാവതി.
  • ശ്രീ. മായിൻ.
  • ശ്രീമതി. പ്രേമ കുമാരി
  • ശ്രീമതി. മേരി.
  • ശ്രീമതി.സുകുമാരി.
  • ശ്രീ.ബാപ്പുട്ടി മാസ്റ്റർ,
  • ശ്രീ.രാമൻ,
  • ശ്രീ.അബൂബക്കർ,
  • ശ്രീമതി. സോഫിയ,
  • ശ്രീമതി.വി.എൻ.കമലം,
  • ശ്രീ .സി .സി .ചെറിയാൻ,
  • ശ്രീമതി. ശകുന്തള,
  • ശ്രീമതി.പമീല പോൾ,
  • ശ്രീമതി. കൗസല്യ,
  • ശ്രീ.ജനാർദ്ധനൻ,
  • ശ്രീ.യു.എം.വാസുദേവൻ നമ്പൂതിരി,
  • ശ്രീ.കെ.യൂസഫ്,
  • ശ്രീമതി.ഭാനുമതി പട്ടല്ലൂർ,
  • ശ്രീ.പി.പി. കൃഷ്ണകുമാർ.
  • ശ്രീമതി .സുനിത സി .കെ
  • ശ്രീ . പ്രേം രാജ് എ .സി
  • ശ്രീ . മുസ്തഫ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. എം.കെ.സക്കീർ,കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ

വഴികാട്ടി

  • ഗുരുവായൂർ-പൊന്നാനി സംസ്ഥാന പാതയിൽ സൽക്കാര ഓഡിറ്റോറിയത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും 7 കിലോമീറ്ററാണ് സ്കൂളിലേക്കുള്ള ദൂരം