ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ

(ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്. വലിയതുറ ‍. ഫിഷറീസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് 1968-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. തീരദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്

ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ
വിലാസം
വലിയതുറ

ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂൾ , വലിയതുറ
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം00 - ജുൺ - 1968
വിവരങ്ങൾ
ഫോൺ0471 2502813
ഇമെയിൽgrfthsvaliathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്43063 (സമേതം)
വി എച്ച് എസ് എസ് കോഡ്901007
യുഡൈസ് കോഡ്32141103210
വിക്കിഡാറ്റQ64036181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്77
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ52
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ കുമാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനിൽ കുമാർ
വൈസ് പ്രിൻസിപ്പൽബിന്ദു.കെ.ഐ
പ്രധാന അദ്ധ്യാപികബിന്ദു കെ ഐ
പി.ടി.എ. പ്രസിഡണ്ട്വിൻസെന്റ്
എം.പി.ടി.എ. പ്രസിഡണ്ട്ആസ്‍മി ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾമത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്.കേരളത്തിൽ എട്ട് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകളാണുള്ളത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞു.സ്കൂൾ ഉദ്ഘ്ടനം 2019 കഴിഞ്ഞുപുതിയ സ്കൂൾ കെട്ടിടവും ഹൈടെക് ക്ലാസ് മുറികളുമാണ്.താഴെ ഹൈസ്കൂളും രണ്ടാം നിലയിൽ വിഎച്ച്എസ് പ്രവർത്തിക്കുന്നു.താഴെ 3 ക്ലാസ് മുറികൾ, 1 അക്വേറിയം, ലൈബ്രറി, ഐടി ലാബ് ഉൾപ്പടെ 4 ലാബുകൾ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ ഹോസ്റ്റൽ മന്ദിരത്തിന്റ പണി പുരോഗമിക്കുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായികപ്രവർത്തനങ്ങൾ
  • ക്വിസ് മത്സരം
  • പ്രവൃത്തി പരിചയം
  • ഗോടെക്

മാനേജ്മെന്റ്

വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.രാജൻ 27/5/1993 - 17/5/1994
2 ശ്രീമുഹമ്മ്ദ് ഖലീഫ 18/05/1994 - 30/09/1994
3 ശ്രീഗംഗാധരൻ വി.എസ് 01/10/1994 - 30/04/1995
4 ശ്രീമാധവൻകുട്ടി നായർ 20/05/1995-31/03/1996
5 ശ്രീമധുസൂദനൻ നായർ 08/05/1997 - 31/03/1998
6 ശ്രീമതി.അഡലിൻ ആന്റണി 11/05/1998- 10/05/1999
7 ശ്രീമതിഫ്രീഡാ ക്രിസ്റ്റഫർ 17/05/1999- 31/03/2002
8 ശ്രീമതി ലൈലാ ബീവി 13/06/2002 - 04/06/2004
9 ശ്രീമതി.സുജാത 21/08/2004- 23/05/2005
10 ശ്രീ.എം.പി.മോഹനൻ 25/05/2005- 01/06/2006
11 ശ്രീമതി.മൃദുലകുമാരി 01/06/2006 - 31/03/2007
12 ശ്രീ.രാമൻതമ്പി 06/06/2007- 31/03/2009
13 ശ്രീ.സി. സതീഷ് 16/06/2009- 03/04/2010
14 ശ്രീമതി.എൽ.ശ്രീധരണി 01/06/2010- 16/05/2011
15 ശ്രീ.ലൂക്കോസ്.ആർ 22/06/2011- 01/06/2012
16 ശ്രീമതി.വിജയകുമാരി 01/06/2012-
`17 ശ്രീമതി ശൈലജ ബായി.സി.എം 19/06/2013 - 31/03/2015
18 ശ്രിമതി .സി.ആർ.വിജയം 08/07/2015 - 26/03/2016
19 ശ്രീമതി.യമുന ദേവി.റ്റി.എസ് 04/06/2016 - 27/06/2016
20 ശ്രീമതി. ജയശ്രി.കെ.സി 04/08/2016-31/05/2020
21 ശ്രീമതി ബിന്ദു കെ.ഐ 01/06/2020 മുതൽ തുടരുന്നു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ
  • ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ
  • അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിഴക്കേക്കോട്ടയിൽ നിന്ന് വലിയതുറ ബീമാപ്പള്ളി ബസിൽ ഇവിടെ എത്തിചേരുന്നതാണ്.കിഴക്കേക്കോട്ടയിൽ നിന്ന് 3.8 കി.മീ
  • കിഴക്കേക്കോട്ടയിൽ നിന്ന് 5 കി.മീ വലിയതുറ ബസ് ,വെട്ടുകാട് വലിയതുറ ബസ്സിൽ കയറാം