ഗവ. യു പി എസ് കൊഞ്ചിറവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയമാണ് ഗവ.യു പി സ്കൂൾ കൊഞ്ചിറവിള.
ഗവ. യു പി എസ് കൊഞ്ചിറവിള | |
---|---|
വിലാസം | |
കൊഞ്ചിറവിള ഗവ. മോഡൽ യു പി എസ് കൊഞ്ചിറവിള , കൊഞ്ചിറവിള , മണക്കാട് പി.ഒ. , 695009 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2462536 |
ഇമെയിൽ | govtmodelupskonchiravila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43245 (സമേതം) |
യുഡൈസ് കോഡ് | 32141103503 |
വിക്കിഡാറ്റ | Q64036703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 69 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 265 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉദയകുമാരി എം ജെ |
പി.ടി.എ. പ്രസിഡണ്ട് | ശരത് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
- ഗ്യാലപ് ന്യൂസ് - https://youtu.be/CsV2LDxJpKQ?si=fRM1QtFXmbBg7BRs
- മിനി ഡോക്യൂ- https://youtu.be/YR-Sz5F5ZJw?si=ayZgCVDNqpf37eqG
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- കരാട്ടെ പരിശീലനം
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഗവ.യു പി എസ് കൊഞ്ചിറവിള പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധമാധ്യാപകൻ | സേവന കാലയളവ് |
---|---|---|
1 | ശ്രീ .പാച്ചുപിള്ള (സ്ഥാപകൻ) | 1917-1925 |
2 | ശ്രീ . വി.വാസുദേവൻ | 1926-1960 |
3 | ശ്രീ .എൻ . മാധവൻപിള്ള | 1961-1968 |
4 | ശ്രീ .വൈ .മാസിലാമണി | 1968-1970 |
5 | ശ്രീ . എൻ. ചെല്ലയ്യൻ | 1970-1972 |
6 | ശ്രീ . കെ.ശശിധരൻപിള്ള | 1972-1973 |
7 | ശ്രീമതി . കാർത്ത്യായനി | 1973-1983 |
8 | ശ്രീമതി പി.ജെ . മറിയം | 1983-1988 |
9 | ശ്രീ .എൻ . സദാശിവൻനായർ | 1988-1990 |
10 | ശ്രീമതി ജെ.വാസന്തിദേവി | 1990-1991 |
11 | ശ്രീ ജെ.സുന്ദരേശൻനാടാർ | 1991-1992 |
12 | ശ്രീമതി . പി. പാത്തിമുത്തു | 1992-1995 |
13 | ശ്രീമതി . വി.ഇന്ദിരാദേവി | 1995-1998 |
14 | ശ്രീ . കൃഷ്ണൻ | 1998-1998 |
15 | ശ്രീമതി . എൻ . സരോജിനി | 1998-2001 |
16 | ശ്രീ . ജി . സദാശിവൻനായർ | 2001-2003 |
17 | ശ്രീമതി . പി . വത്സലകുമാരി | 2003-2007 |
18 | ശ്രീ . ബി . സ്റ്റാൻലി | 2007-2011 |
19 | ശ്രീ .ജി.രവിരാജൻ | 2011-2014 |
20 | ശ്രീ .പുഷ്പാംഗദൻ | 2014-2015 |
21 | ശ്രീമതി .സുഷ എസ്.ജി | 2015-2016 |
22 | ശ്രീമതി.ഷീല ബി. | 2016-2021 |
23 | ശ്രീമതി.ഉദയകുമാരി എം ജെ | 2022- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- സുജിത് വാസുദേവ് - മലയാളചലച്ചിത്ര ഛായാഗ്രാഹകൻ - https://en.wikipedia.org/wiki/Sujith_Vaassudev
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനതപുരം ബസ് സ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷൻ -->> കിഴക്കേക്കോട്ട -->> മണക്കാട് -->> കൊഞ്ചിറവിള -->> ഗവ.യു.പി.എസ് കൊഞ്ചിറവിള