2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. ആര്യനാട്
വിലാസം
ആര്യനാട്

ഗവണ്മെന്റ് എൽ പി സ്കൂൾ ആര്യനാട് ,ആര്യനാട്
,
ആര്യനാട് പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 03 - 1936
വിവരങ്ങൾ
ഫോൺ04722 854055
ഇമെയിൽglpsaryanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42503 (സമേതം)
യുഡൈസ് കോഡ്32140600301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആര്യനാട്.,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ368
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി ബിന്ദു ജി
പി.ടി.എ. പ്രസിഡണ്ട്മഹേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുമീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1925ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള് ആരംഭിച്ചത്.

  • ആദ്യ ഹെഡ്‌മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ
  • ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ

1941 -ന് പ്രതികൂല കാലാവസ്ഥയില് സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ക്ളാസ് മുറികൾ -20
  • സി ആർ സി മുറി
  • ഓഫീസ് മുറി -1
  • എൽ പി ജി കണക്ഷൻ ഉള്ള അടുക്കള
  • സ്റ്റാഫ് മുറി -1
  • ടോയ്ലറ്റ് -10
  • യൂറിനൽ -13
  • ഐ ടി ലാബ് -1
  • വാഹന സൗകര്യം
  • കുടിവെള്ളം
  • കുട്ടികളുടെ പാർക്ക്
  • ലൈബ്രറി
  • സയൻ‍സ് ലാബ്
  • കളിസ്തലം
  • ചുറ്റുമതിൽ
  • വ൪ണ കൂടാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ളബ് പ്രവർത്തനം
  • ഡാന്സ് പഠനം
  • കരാട്ടെ
  • കായികാഭ്യാസം
  • ഫീല്ഡ് ട്രിപ്പുകള്
  • യോഗ പഠനം
  • ദിനചരണങൾ
  • ലക്കി വിന്നർ ക്വിസ് മൽസരം
  • ബാല സഭ
  • എൽ എസ് എസ് പരിശീലനം
  • വിവിധ ക്വിസ് മൽസരം

. കബ്ബ് ബുൾബുൾ ബണ്ണി .

. കരാട്ടെ , കളരി

.ഹൂപ്സ്

. നല്ല പാഠം

മികവുകൾ

വിദ്യാഭ്യാസ മെഖലയിൽ ഒട്ടേറെ മികവുകൾ ഈ അധ്യയന വർഷം ആര്യനാട് എൽ പി എസ് നേടി. സബ് ജില്ല കായികം എൽ പി കിഡ്ഡീസ് ഒവെറാൾ നെടാൻ കഴിഞ്ഞു. എൽ എസ് എസ് 2015-16 വർഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എൽ പി എസിനു സ്വന്തം. വിവിധ ക്വിസ് മൽസര വിജയികൾ. ഏല്ലാ കുട്ടികൾക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാൻ "ജ്യൊതിർ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേൾഡ് തുടങിയ പ്രവർതനങൾ നടക്കുന്നു.പഠന പഠനേതര പ്രവർതനങങൾ,ദിനചരനണങങൾ ,പി റ്റി എ ,എം പി റ്റി എ പ്രവർതനങങൾ,കല കായിക പ്രവർതനങൾ,എന്നിവ മികവേറിയതാണു. റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെൽമെറ്റ് ബോധവൽകരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
01 പൊന്നയ്യൻ നാടാർ 1967-68
02 എം ദാസൻ 1968-1969
03 ഭാസ്കരപ്പണിക്കർ 1969-1973
04 ജി സദാശിവൻ നായർ 1973-1989
05 പി സദാശിവൻ പിള്ള 1989-1990
06 സി വാമദേവൻ 1990-1994
07 എം നാസർ 1994-1996
08 ആർ രുഗ്മിണി അമ്മ 1996-1998
09 കെ അയ്യപ്പൻ നായർ 1998
10 ഇ ഈശ്വരി അമ്മ 1998
11 എസ് വിമലമ്മ 1999
12 ജി തുളസിഭായി അമ്മ 1999-2000
13 കെ എൻ കൃഷ്ണൻ കുട്ടി 2000-2003
14 ആർ ഗിരിജ 2003-2007
15 ദേവകി ദേവി അന്തർജനം 2007
16 കെ വിമല 2007
17 ആർ എസ് ഹെബ്സിബ 2007-2008
18 കെ റജി 2008-2009
19 ഷാനിതാ ബീവി 2009-2010
20 പി കെ പ്രഭലാമണി 2010-2011
21 എൻ ജി ഷെറിൻ 2011-2012
22 ആർ സുജനകുമാരൻ നായർ 2012-2013
23 കെ ഉണ്ണി 2013-2014
24 സുഷ എസ് ജി 2014-2015
25 വി രാധാകൃഷ്ണൻ 2015-2016
26 പ്രദീപ് കുമാർ 2016-17
27 ശ്രീജ എസ് 2016-
ക്രമ നമ്പർ പേര് ജോലി
01 മധു വി കാർഡിയോളജിസ്റ്റ്
02 പ്രവീൺ കുമാർ എഞ്ചിനീയർ യു എസ് എ
03 രാജൻ ചിത്രകല
04 വിജു മോഹൻ ജില്ലാ പഞ്ചായത്ത് മെമ്പെർ
05 രെശ്മി കൃഷി ഓഫീസർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1 തിരുവനന്തപുരം-നെടുമങ്ങാട്-ആര്യനാട്

2 തിരുവനന്തപുരം-കാട്ടാക്കട-കുറ്റിച്ചൽ-ആര്യനാട്

3 തിരുവനന്തപുരം-വെള്ളനാട്-ആര്യനാട്

ആര്യനാട് നിന്നും പറണ്ടോട് പോകുന്ന വഴി ഏകദേശം 1 കി മി എത്തുമ്പോള് റോഡിന് വലതുവശത്ത് ഗവണ്മെൻ്റ് വി എച്ച് എസ് എസിനോട് ചേർന്ന് എൽ പി എസ് ആര്യനാട്.

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ആര്യനാട്&oldid=2536848" എന്ന താളിൽനിന്ന് ശേഖരിച്ചത്