ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്തിൽ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേർന്നുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഫിഷറീസ് എൽ.പി.എസ്, അരൂർ.
ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ | |
---|---|
വിലാസം | |
അരൂർ അരൂർ , അരൂർ പി.ഒ. , 688534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0478 2872657 |
ഇമെയിൽ | 34302thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34302 (സമേതം) |
യുഡൈസ് കോഡ് | 32111001001 |
വിക്കിഡാറ്റ | Q87477775 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എസ് |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജു പി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനുപമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ അരൂർ എന്ന കൊച്ചു ഗ്രാമത്തിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന കായലോര പ്രദേശമായ കോട്ടപ്പുറത്ത് ഉള്ള ഏക സർക്കാർ വിദ്യാലയമാണ് ഗവ.ഫിഷറീസ് എൽ പി സ്കൂൾ, അരൂർ. Read More
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടി സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന് വളരെ വിശാലമായ കളിസ്ഥലമാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
നിലവിലെ സാരഥികൾ
Sl.No | Name | Designation | |
---|---|---|---|
1 | ശ്രീമതി എസ്.സിന്ധു | പ്രധാന അദ്ധ്യാപിക | |
2 | ശ്രീ.ജേക്കബ് ജോയ്‍സ് | പി ഡി ടീച്ചർ | |
3 | ശ്രീമതി രീഷ്‍മ റസ്സൽ | പി ഡി ടീച്ചർ | |
4 | ശ്രീമതി പ്രവീണ.വി.പൈ | എൽ പി എസ് റ്റി | |
5 | ശ്രീമതി സീന | പ്രീ പ്രൈമറി ടീച്ചർ | |
6 | ശ്രീ അബ്‍ദുൾ മജീദ് | പി ടി സി എം |
മുൻ സാരഥികൾ
മുൻ പ്രഥമാദ്ധ്യാപകർ
ക്രമ നമ്പർ | കാലഘട്ടം | പേര് |
1 | 1924-81 | വിവരം ലഭ്യമല്ല |
2 | 1981-82 | ടി.കെ.മാത്യു |
3 | 1982-83 | എൻ.സുകുമാരൻ |
4 | 1983-84 | എച്ച്. സുലൈമാൻ |
5 | 1984-84 | എം.സുധാകരൻ |
6 | 1984-85 | ജി.വസുമതിയമ്മ |
7 | 1985-85 | എ.കെ.കൊച്ചുകുുഞ്ഞ് |
8 | 1985-87 | എം.ബി. സുലോചന |
9 | 1987- ലഭ്യമല്ല | എം. പങ്കജാക്ഷി അമ്മ |
10 | ലഭ്യമല്ല-2000 | വിവരം ലഭ്യമല്ല |
11 | 2000-00 | ടി.കെ.കൗസല്യാമ്മ |
12 | 2000-04 | എം.സി.ശോശാമ്മ |
13 | 2004-04 | എ.എം. ലൈല |
14 | 2004-07 | വസുന്ധര |
15 | 2007-2010 | ആർ.മീര |
16 | 2011-2018 | എ.സൗദാബീവി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.പ്രൊഫ.ജ്യോതിലക്ഷ്‍മി
നേട്ടങ്ങൾ
ചിത്രശാല
വഴികാട്ടി
- അരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (നാലു കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ അരൂർ ബസ്റ്റാന്റിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം