2021-22 അദ്ധ്യയന വർഷം ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർമാരായ ശ്രീ അജിമോൻ, ശ്രീമതി. സീന എന്നിവർ മഴക്കാല രോഗങ്ങൾ , കോവിഡ്കാല പ്രതിരോധവും സുരക്ഷയും തുടങ്ങീ വിഷയങ്ങളെ കുറിച്ച് കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം