ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും താത്പര്യവും ജിജ്ഞാസയും അതോടൊപ്പം അന്വേഷണത്വരയും വളർത്തുന്നതിനുതകുന്ന ലഘുപരീക്ഷണങ്ങൾ,നിരീക്ഷണങ്ങൾ, ദിനാചരണങ്ങൾ തുടങ്ങീ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്താറുണ്ട്.