ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി

(ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് ജഗതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, പെതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന് സമീപത്തായി കുക്കിലിയാർ ലെയിനിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജഗതി ബധിര വിദ്യാലയം.

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി
വിലാസം
ജഗതി

ഗവ. ബധിര വിദ്യാലയം, ജഗതി തിരുവനന്തപുരം , ജഗതി
,
തൈക്കാട് പി.ഒ.
,
695014
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം09 - 11 - 1942
വിവരങ്ങൾ
ഫോൺ0471 2325717
ഇമെയിൽdeafschooltvm@yahoo.in
കോഡുകൾ
സ്കൂൾ കോഡ്43270 (സമേതം)
എച്ച് എസ് എസ് കോഡ്01003
വി എച്ച് എസ് എസ് കോഡ്901008
യുഡൈസ് കോഡ്32141100309
വിക്കിഡാറ്റQ64036677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം0 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
ആൺകുട്ടികൾ17
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ നാസർ അലക്കൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി മഞ്ജു ആനി മാത്യു
വൈസ് പ്രിൻസിപ്പൽശ്രീമതി ഉഷ എലിസബത്ത് എബ്രഹാം
പ്രധാന അദ്ധ്യാപകൻശ്രീമതി ഉഷ എലിസബത്ത് എബ്രഹാം
പ്രധാന അദ്ധ്യാപികശ്രീമതി ഉഷ എലിസബത്ത് എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ശ്രി അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സുലതി എൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1942 ൽ ദേവനേശൻ പനവിളയിൽ ആരംഭിച്ച അന്ധ ബധിര വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്ത് ഡി.പി.ഐ ജംഗ്ഷനടുത്തുള്ള കുക്കിലിയാർ ലെയ്നിൽ സ്ഥാപിച്ചു. 1980 ൽ ടെക്നിക്കൽ ഹൈസ്ക്കൂൾ ആയി ഉയർത്തിയ സ്ക്കൂളിൽ 1986 ൽ ഹൈസ്ക്കൂളും നിലവിൽ വന്നു. 1989 ൽ സ്ക്കൂൾ അന്ധർക്കും ബധിരർക്കുമായി വിഭജിച്ചു. ഉയർച്ചയുടെ പടവുകൾ കയറിയ സ്ക്കൂളിൽ 1995 ൽ വി.എച്ച്.എസ്.ഇ വിഭാഗവും 1997 ൽ എച്ച്.എസ്.എസ് വിഭാഗവും ആരംഭിച്ചു. 1999 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു. കേരള സംസ്ഥാനത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യൽ സ്ക്കൂൾ. ഹൈസ്ക്കൂൾ തലം വരെയുള്ള എല്ലാ അദ്ധ്യാപകരും ബധിരരെ പഠിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണ്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ 3 ½ ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിൽ രണ്ട് നില സ്ക്കൂൾ കെട്ടിടം, ഒരു ഓടിട്ട കെട്ടിടം, മൂന്ന് നില ഹോസ്റ്റൽ മന്ദിരം, വി.എച്ച്.എസ്.ഇ കെട്ടിടം, കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ആഡിയോളജി റൂം, മൾട്ടീ മീഡിയ റൂം, ലൈബ്രറി, ഓഫ് സെറ്റ് പ്രിൻറിംങ് പ്രസ്, ക്ലോത്തിംഗ് എംബ്രയോഡറി ലാബ്, ഭക്ഷണശാല, പാചകപുര, കളിസ്ഥലം, കുട്ടികളുടെ പാർക്ക് , എച്ച്.എം ക്വാർട്ടേഴ്സ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര്
1942-52 ശ്രീ ജെ. ദേവനേശൻ
1957-71 ശ്രീ ഡേവിഡ് ജോസഫ്
1971-84 ശ്രീ പി.കെ. ഹസ്സൻ റാവുത്തർ
1984-90 ശ്രീ പി. സുകുമാരൻ നായർ
1990-95 ശ്രീ കെ.വി. ചെറിയാൻ
1995-2000 ശ്രീമതി പത്മകുമാരി
2000-01 ശ്രീ ഇ. ബഷീർ
2001-03 ശ്രീ കെ.പി. തോമസ്
2003-04 ശ്രീ ജോർജ് മാത്യൂ
2005-2011 ശ്രീമതി വൈ.ഡി. വിജയ
2011 - 2014 ശ്രീമതി ഉഷ എലിസബത്ത് എബ്രഹാം
2014-2018 ശ്രീ മോഹനൻ കെ
2018-2022 ശ്രീമതി സുജാത ജോർജ്
2022-2023 ശ്രീമതി ഉഷ എലിസബത് എബ്രഹാം

ഹയർ സെക്കന്ററി

വർഷം പേര്
2003 ശ്രീ ജെ. റസ്സൽ രാജ്
2005 ശ്രീ ഐ. തമീംമുൾഅൻസാരി
2005-08 ശ്രീമതി പി. ഗ്രേസി
2008-09 ശ്രീമതി ശ്രീകുമാരി
2009-2010 ശ്രീമതി ഉഷാകുമാരി
2010 ശ്രീമതി ശ്രീകുമാരി
2010-2014 ശ്രീമതി രാധ
2014 ശ്രീ ശ്രീനിവാസൻ
2014 ശ്രീമതി ശ്രീകുമാരി
2014-2019 ശ്രീമതി ആനി മാത്യു കണ്ടത്തിൽ
2019-2022 ശ്രീമതി ശ്രീകുമാരി
2022-2023 ശ്രീ നാസർ അലക്കൽ

വൊക്കേഷണൽ ഹയർ സെക്കന്ററി

വർഷം പേര്
2013-2015 ശ്രീമതി പ്രീത പി.പി
2015-2017 ശ്രീമതി രാഖീ വി.ആർ
2015-18 ശ്രീമതി പ്രീത പി.പി
2018-2019 ശ്രീദീപക് ബി.എൻ
2019-2023 ശ്രീമതി മഞ്ജു ആനി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തമ്പാനൂരിൽ നിന്ന് ജഗതി ഡിപിഐ ജംഗ്ഷനിൽ എത്തുക
  • ഡിപിഐ ജംഗ്ഷനിൽ നിന്ന് കുക്കിലിയർ ലൈനിലോട്ടു പ്രവേശിക്കുക