സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പുളിക്കൽ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം.ഹൈസ്കൂൾ.

എ.എം.എം.എച്ച്.എസ്. പുളിക്കൽ
വിലാസം
പ‍ുളിക്കൽ

ഏ എം എം ഹൈസ്‍ക‍‍ൂൾ
,
പ‍ുളിക്കൽ പി.ഒ.
,
673637
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0483 2790089
ഇമെയിൽammhspulikkal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18071 (സമേതം)
യുഡൈസ് കോഡ്32050200517
വിക്കിഡാറ്റQ64564665
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിക്കൽ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1194
പെൺകുട്ടികൾ1220
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജയക‍ുമാർ വി ആർ
പി.ടി.എ. പ്രസിഡണ്ട്ഹ‍ുസ്സൻ എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്സ‍ുമയ്യ
അവസാനം തിരുത്തിയത്
02-11-2024Ahmed Shafaf P N
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1958 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കാവാക്കി ബുന്നയ്യാറ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചത്

സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപി ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വിപുലവും ആധുനികവുമായ ഗണിതശാസ്ത്ര ലാബ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നു

അതുകൂടാതെ മികച്ച ഒരു ഡിജിറ്റൽ ലൈബ്രറിയും ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ഈ വിദ്യാലയത്തിൽ മൂന്ന് അധ്യാപകരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് സ്‌കൗട്ട് മൂന്ന് അധ്യാപികമാരുടെ കീഴിൽ മൂന്ന് യൂണിറ്റ് ഗൈഡ് എന്നിവ കഴിഞ്ഞ നാലുവർഷമായി പ്രവർത്തിക്കുകയും അതിലൂടെ ധാരാളം കുട്ടികൾക്ക് മികച്ച അക്കാദമിക വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പുളിക്കൽ പ്രദേശത്തെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കാവാക്കി ബുനയ്യാറ എന്ന സംഗമാണ് സ്കൂൾ ഭരണസമിതി നിലവിൽ P N Basheer Ahamed മാനേജരായി ഭരണം നിർവഹിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ജോസഫ് മാസ്റ്റർ
മുഹമ്മദലി മാസ്റ്റർ
മൊയ്‌ദീൻ മാസ്റ്റർ
ശാന്ത ടീച്ചർ
മത്തായി മാസ്റ്റർ
പീറ്റർ മാസ്റ്റർ
രാജശേഖരൻ മാസ്റ്റർ
കെ വി അവറാൻകുട്ടി മാസ്റ്റർ
അംബിക ടീച്ചർ
പി എൻ മുഹമ്മദ് മാസ്റ്റർ
അപ്പുകുട്ടൻ മാസ്റ്റർ
ശോഭന കെ
ശോഭ ആലുള്ളതിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി