എസ്. എസ്. എച്ച. എസ്. എസ്. കാട്ടുകുക്കെ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസര്ഗോഡ് നഗരത്തിൽനിന്നും 40 KM വടക്ക് കിഴക്കായി കാട്ടുകുക്കെ അമ്പലത്തി സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
എസ്. എസ്. എച്ച. എസ്. എസ്. കാട്ടുകുക്കെ | |
---|---|
വിലാസം | |
KATUKUKKE Katukukke Post ,Kasaragod,671552 , KATUKUKKE പി.ഒ. , 671552 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04998 226689 |
ഇമെയിൽ | 11036sshsskatukukke@gmail.com |
വെബ്‍സൈറ്റ് | http://11036sshsskatukukke.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 11036 (സമേതം) |
എച്ച് എസ് എസ് കോഡ് | 14024 |
യുഡൈസ് കോഡ് | 32010200325 |
വിക്കിഡാറ്റ | Q24906320 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | മഞ്ചേശ്വരം |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | എൻമകജെ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ 8 to 12 |
മാദ്ധ്യമം | കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 184 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | PADMANABHA SHETTY K |
പ്രധാന അദ്ധ്യാപകൻ | HARIPRASADA M |
പി.ടി.എ. പ്രസിഡണ്ട് | RAMACHANDRA MANIYANI |
എം.പി.ടി.എ. പ്രസിഡണ്ട് | VIDYA ACHARYA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
== ഭൗതികസൗകര്യങ്ങൾ =നാല്ല് ഏക്കർ 47 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ഓറിസ് മുറികളും കൂടാതെ ഇരുവഭാഗത്തിനും സ്റ്റാഫ് മുറികളും ഭക്ഷണശാലയും ശുദ്ധജലവിതരനത്തിനയി കിണറും ബോറും പബ്ളിക്ക് അഡ്രസിങ് സിസ്റ്റം സി.സി. കാമറ ,7 ബസ്സ് , ആവശ്യാനുസാരം പ്രത്യേകം ശൗചാലയം ഉണ്ട്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Click here for more
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- little kites.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
PURUSHOTHAMA BHAT . M =
മുൻ സാരഥികൾ
Former HeadMasters
Sl No: | Name | Academic Year |
---|---|---|
1 | ShankaraMohandas Alva | 1982-1995 |
2 | Sumith Kumar | 1995-2012 |
3 | Venkataramana Bhat | 2012-2016 |
4 | Shrikrishna Bhat | 2016-2017 |
5 | Sudeer Kumar Rai | 2017-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Mr. Subrahmanya Sharma V, English Prof. Tumkur University
- Mr. Venugopala K, MCA WIPRO Bangalore
- Miss. Uma maheshwari, Clerk at RBI Mumbai
- Dr. Asha Mithoor, BAMS Sullia
- Dr. Rajaram Shetty, BAMS Mysore
- Dr. Prakhyath Gambhir, MBBS
- Sri. Radhakrishna K, Police Dept
- Sri. Chandra, Engineer Ernakulam
==വഴികാട്ടി==