ഗവ. എൽ പി സ്കൂൾ, തെക്കേക്കര

14:52, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36268 (സംവാദം | സംഭാവനകൾ)


................................

ഗവ. എൽ പി സ്കൂൾ, തെക്കേക്കര
വിലാസം
ഭഗവതിപ്പടി

ജി എൽ പി എസ് ,തെക്കേക്കര പത്തിയൂർ പി ഒ ഭഗവതിപ്പടി
,
690508
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9562859141
ഇമെയിൽhmglpsthekkekara123@gmail.com
കോഡുകൾ
സ്കൂൾ കോഡ്36268 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ടി സുഷമ
അവസാനം തിരുത്തിയത്
09-09-201836268


പ്രോജക്ടുകൾ


ചരിത്രം

1915ൽ ആരംഭിച്ച ഈ സ്കൂൾ തട്ടാവഴി കുടുംബം വക ആയിരുന്നു. പിന്നീട് സ്കൂൾ സർക്കാർ ഏറ്റെടുത്തു.ആദ്യ കാലത്ത് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ തീരെ കുറഞ്ഞു. അടുത്ത കാലത്ത് അധ്യാപകരുടെയും പി ടി എ യുടെയും ആത്മാർത്ഥ പ്രവർത്തനം കൊണ്ട് കുട്ടികളുടെ എണ്ണം നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. പഠന പ്രവർത്തനങ്ങളിലും പഠനേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജയലക്ഷ്മി.J, ശ്രീലത , ശ്രീകല , ശോഭന ,

== നേട്ടങ്ങൾ ==മികച്ച പി ടി എ അവാർഡ്

സബ്ജില്ലാതല കലാ പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച വിജയം  പച്ചക്കറി കൃഷിക്ക് ജില്ലയിൽ മൂന്നാം സ്ഥാനം 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_തെക്കേക്കര&oldid=535693" എന്ന താളിൽനിന്ന് ശേഖരിച്ചത്