ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി
[[Category:24034
ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി വടക്കാഞ്ചേരി പി.ഒ, , തൃശ്ശൂര്‍ 680582 , തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04884232576 |
ഇമെയിൽ | gghs.wadakk@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | [[24034
സ്ഥാപിതദിവസം= 01]] ([https://sametham.kite.kerala.gov.in/24034 സ്ഥാപിതദിവസം= 01 സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത കെ ആർ |
അവസാനം തിരുത്തിയത് | |
06-08-2018 | 24034 |
സ്ഥാപിതദിവസം= 01]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ മധ്യഭാഗമായ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി ജി എച് എസ് വടക്കാഞ്ചേരി . ഗേള്‍സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും കൂടുതല്‍ വിദ്യാർത്ഥിനികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വടക്കാഞ്ചേരിയില്‍ ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്. ഏകദേശം 1919 ഓടെ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒരു ബ്രാഹ്മണകുടുംബം ദാനം ചെയ്ത സ്ഥലത്ത് തുടങ്ങിയ വിദ്യാലയം 1947-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1950- ൽ ആദ്യത്തെ s.s.l.c ബാച്ച് പൂറത്തിറങ്ങി . 1978 ൽ സ്ഥലപരിധിമൂലവും വിദ്യാർത്ഥികളുടെ ബാഹുല്യം മൂലവും ഈ സ്കൂളിലെ പ്ര വര്‍ത്തനം സെഷനൽ സന്പ്രദായത്തിലേക്ക് മാറി . 2005 ൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 8 ക്ളാസ്സ് മുറികൾ പണി തീര്‍ത്തതോടെ സെഷനല് സന്പ്രദായത്തിന് വിരാമമായി.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സയന്‍സ് ലാബ്, ലൈബ്രറി എന്നിവ നന്നായി പര് വര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1980 - 83 | രാധ |
1983 - 85 | ജോതിര്മയികുമാരി |
1985 - 86 | ജോസ് |
1986 - 89 | ശ്യാമള |
1990 - 92 | ഗംഗാദേവി |
1992-1993 | സുധാദേവി |
1993 - 1996 | പത്മിനി |
1996- 02 | ഓമന. പി |
2002- 03 | വിലാസിനി |
2003- 06 | ഈശ്വ രി. കെ. പി |
2007-10 നൂർജഹാൻ എസ് എം I- 2010-11 ലീലാമണി സി എം I- 2011-14 അജിതകുമാരി ടി കെ I- 2014-18 രാജു കെ ആർ 1- 2018- GEETHA K R
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.662509,76.244950 |zoom=10}}