ജി. എച്ച്. എസ്. എസ്. കുണ്ടൂപ്പറമ്പ്

04:50, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി. എച്ച്. എസ്. എസ്. കുണ്ടൂപ്പറമ്പ്
വിലാസം
കുണ്ടൂപറമ്പ്

673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04952391499
ഇമെയിൽghsskunduparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്17100 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹൻ കുുമാർ M.K
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1919 ൽകുണ്ടൂപരമ്പ് ബസാറിനടുത്ത് പിണ്ണാക്കുംപറമ്പത്ത് ഓലമേഞ്ഞ ഷെഡിൽ കുണ്ടൂപറമ്പ്, മൊകവൂർ, കരുവശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി എഴുത്തുപള്ളി കൂടമായി ആരംഭിച്ചു. പിൽക്കാലത്ത് ഈ സ്ഥാപനം മലബാർ ഡിസ്ടിക്ട് ബോർഡിന് കീഴിലുള്ള ബോർഡ് എലിമെന്ററി സ്കൂളായി മാറി. 1956 ൽ അപ്പർ പ്രൈമറി സ്കൂലായി. 1958 ഒക്ടോബർ ഒന്നാം തിയ്യതി സർക്കാർ ഏറ്റെടുത്ത് ഗവ. യി. പി സ്കൂൾ കുണ്ടൂപറമ്പ് എന്ന പേരിൽ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1980 ൽ ഹൈസ്കൂളായി ഉയർത്തി. 1981 സെപ്റ്റംബർ മാസത്തിൽ ഹൈസ്കൂളിന്റെ ഔപചാരികമായ ഉൽഘാടനം അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ ചന്ദ്ര ശേഖര ക്കുറുപ്പ് നിർവഹിച്ചു. 2007 ൽ ഹയർ സെക്കണ്ടറി സ്കൂലായി പ്രവർത്തനം സജ്ജിവമാക്കി.

ഭൗതികസൗകര്യങ്ങൾ

സ്ഥലം 75.5 സെന്റ് കെട്ടിടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി

മാനേജ്മെന്റ്

മാറ്റി എഴുതുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • തങ്കമണി
  • ആയിഷു
  • സരോജിനി C
  • ജ്ഞാനകുമാരി K.N
  • സാവിത്രി P.V
  • മല്ലിക k
  • ദിവാകരൻ P.M
  • രാജേന്ദ്ര പ്രസാദ് K.K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാറ്റി എഴുതുക

വഴികാട്ടി

<googlemap version="0.9" lat="11.310653" lon="75.778027" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.308355, 75.77756, ghs kunduparamba </googlemap>
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.