ഗവ എച്ച് എസ് എസ് വരവൂർ

19:36, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ എച്ച് എസ് എസ് വരവൂർ
വിലാസം
വരവൂർ

വരവൂർ തപാൽ തൃശൂർ
,
680585
,
തൃശ്ശൂർ ജില്ല
സ്ഥാപിതം5 - 4 - 1924
വിവരങ്ങൾ
ഫോൺ04884277354
ഇമെയിൽghssvaravoor@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്24037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാഹിതി ഡി
പ്രധാന അദ്ധ്യാപകൻരതി വി ബി
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില് തന്നെ വരവൂര് പഞ്ചായത്തില് ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയിട്ടുണ്ട്.കപ്ലി‍ങ്ങാട്ട് മനയ്ക്കൽ ശ്രീ. രാമൻ ഭട്ടതിരിയുടെ ഉത്സാഹത്താൽ വരവൂരിൽ ആദ്യമായി ഒരു എൽ.പി.സ്കൂൾ തുടങ്ങിയെന്നും പിന്നീട് കൊടയ്ക്കാട്ടിൽ ബാലക്രഷ്ണ മേനോൻ കൊച്ചിയിൽ മന്ത്രിയായിരുന്ന കാലത്ത് എൽ.പി യു  .സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തിയെന്നും രേഖകളിൽ കാണുന്നു. ശ്രീ. വി.കെ. അച്ചുതമേ​നോന്റേയും(എം.എൽ.എ) മറ്റും ശ്രമഫലമായി ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയർത്തുകയും          ൽ എസ്.എസ്.എൽ.സി. യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആകെ 10 കെട്ടിടങ്ങളാണുള്ളത്. ഇവയിൽ 7 കെട്ടിടങ്ങൾ PRE-KER വിഭാഗത്തിലുള്ളതും major repair ആവശ്യമുള്ളതുമാണ്. സ്റ്റേജിനോട് ചേർന്നുള്ള കെട്ടിടത്തിലെ ആദ്യത്തെ രണ്ട് മുറികളിലായി സ്കൂൾ ഓഫീസ് പ്രവർത്തിയ്ക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ഓഫീസുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും ലാബുകളാണുള്ളത്. രണ്ട് IT ലാബുകളും ഒരു ലൈബ്രറിയും സ്കൂളിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിനു മുന്നിൽ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും അധ്യയനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പത്തോളം മുറികളുടെ കുറവ് ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • അണ്ടർ 17, അണ്ടർ 19 ഫുട്ബോൾ ടീമുകൾ
  • ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളിൽ ഉയർന്ന വിജയം
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവണ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Smt.A.THARAMANI
2005-2007
2007-2008
2008-2009
2009-2010
2010-2012
2012-2013
2013-2014
2015-2016 ആമിനക്കുട്ടി
2016- രതി വി ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.7266308,76.2173317}}

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_വരവൂർ&oldid=388952" എന്ന താളിൽനിന്ന് ശേഖരിച്ചത്