2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, അഡൂർ. മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി 1929-ൽ ഈ വിദ്യാലയം ആരംഭിച്ചു. 1956-ൽ കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു.

ജി.എച്ച്.എസ്. എസ്. അഡൂർ
വിലാസം
അഡൂർ

മുള്ളേരിയ(വഴി)
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04944270982
ഇമെയിൽ11030adoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്11030 (സമേതം)
എച്ച് എസ് എസ് കോഡ്14053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,കന്നട
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. അനീസ്
പ്രധാന അദ്ധ്യാപകൻശ്രീ. അനീസ് ജി മൂസാൻ
അവസാനം തിരുത്തിയത്
27-07-2024Adithyak1997
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  • 1929 മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.

Click here for more

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്. ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കന്ററിക്കും കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഹൈസ്ക്കൂൾ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റർ, കംപ്യൂട്ടർ, ഇന്റ ർനെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മൾട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.

മികവ് 2010

ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇംഗ്ലീഷ് ക്ലബ്
  • വിക്രം സാരാഭായ് സയൻസ് ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • Double Click ഐ.ടി.ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • രാഷ്ട്രഭാഷാ ക്ലബ്
  • ഫൈൻ ആർട്ട്സ് ക്ലബ്
  • പ്രവൃത്തി പരിചയ ക്ലബ്
  • ഇക്കോ ക്ലബ്
  • മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Sl No Name Academic Year
1 ദൂമപ്പു മൂല്യ 1997-01
2 സീതാരാമ. എ. 2001-03
3 കെ.പി. ആചാര്യ 2003-05
4 രാമകൃഷ്ണ. എൻ. 2005-06
5 ഡോ.ബി.ഗോപാലകൃഷ്ണഭട് 2006-09
6 കെ. ശ്രീനിവാസ 2009-10

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. അമാനുള്ള. യു.എസ്.എ.
  • ഇബ്രാഹിം ബളക്കില, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
  • കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
  • ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞൻ
  • അഡൂർ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരൻ
  • കീർത്തിനാരായണ-സോഫ്റ്റ് വെയർ എഞ്ചിനിയർ, ലണ്ടൻ

പുകയിലവിരുദ്ധ ഡോക്യുമെന്ററി

പുകയിലവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ ഐ.ടി. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യുമെന്ററി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


'പൂമൊട്ടുകൾ'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവർദ്ധനവിനുള്ള പദ്ധതി

' പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-poomottukal.pdf'

'ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'


 

ഡബ്ൾ ക്ലിക്ക്' ഐ.ടി. ക്ലബ്


ഭാരവാഹികൾ

 



ആറാം പ്രവൃത്തിദിനറിപ്പോർട്ട്


'2010-11 വിദ്യാഭ്യാസവർഷം ആറാം പ്രവൃത്തിദിനറിപ്പോർട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'HS SECTIONLP & UP SECTION

വഴികാട്ടി


സന്ദർശനത്തിന് നന്ദി
പ്രമാണം:Thanku.jpg
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._അഡൂർ&oldid=2538388" എന്ന താളിൽനിന്ന് ശേഖരിച്ചത്