ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പുത്ത൯ ഊരായ് ചരിത്രം ഉറങ്ങുന്ന പുത്തൂരിൽ ഒരു മുത്തശ്ശി കണക്കെ തലയുയത്തി നില്ക്കുന്ന മഹത്തായ കലാലയം പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്ക്കൂൾ. വേലുത്തമ്പിയുടെ ചരിത്രം പേറുന്ന പാതയോരത്ത് ആർ ശങ്കറി൯റ ദീപ്തസ്മരണ പേറുന്ന ഈ കലാലയ മുത്തശ്ശിയുടെ ജന്മം 1896 . വള൪ച്ചയുടെ പടവുകളിൽ ദീപ്തമാക്കിയ ഗുരുക്ക൯മാ൪ ...ശിഷ്യസമ്പത്ത്...എന്നുംഎന്നുംചിറ്റോളമായ്.... കളകളാരവത്താൽ നിറഞ്ഞ് പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്കൂൾ.2021 ഇൽ ഹൈസ്കൂളിന് 3നില കെട്ടിടം ഉൽഘാടനം ചെയ്‌തു .പുതിയ കെട്ടിടത്തിൽ ഓഫീസ് റൂം ,10ക്ലാസ്റൂമുകൾ ,സ്റ്റാഫ് റൂം ,ലൈബ്രറി ,സയൻസ് ലാബ് എന്നിവ പ്രവർത്തിച്ചു വരുന്നു.പുതുതായി ഇംഗ്ലീഷ് ലാബ് 2021 മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു
ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ | |
---|---|
വിലാസം | |
പുത്തൂർ ഗവണ്മെന്റ് ഹൈ സ്കൂൾ,പുത്തൂർ , പുത്തൂർ പി.ഒ. , 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 16 - 05 - 1896 |
വിവരങ്ങൾ | |
ഫോൺ | 0474 2415906 |
ഇമെയിൽ | hmputhoor@yahoo.com |
വെബ്‍സൈറ്റ് | www.ghsputhoor |
കോഡുകൾ | |
സ്കൂൾ കോഡ് | 39035 (സമേതം) |
എച്ച് എസ് എസ് കോഡ് | 02034 |
യുഡൈസ് കോഡ് | 32130800505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കുളക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 602 |
പെൺകുട്ടികൾ | 563 |
ആകെ വിദ്യാർത്ഥികൾ | 1165 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1165 |
അദ്ധ്യാപകർ | 44 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1165 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജലജ എം |
പി.ടി.എ. പ്രസിഡണ്ട് | Sasikumar S |
എം.പി.ടി.എ. പ്രസിഡണ്ട് | Sarojam |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1896 ൽ ഒരു എൽപി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പത്മനാഭനാചാരി ആയിരുന്നു അന്നത്തെ പ്രധാന അധ്യാപക൯. പിന്നീട് യുപി സ്കൂളായി. 1964ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.1998ൽ ഹയ൪ സെക്ക൯ഡറി വിഭാഗം പ്രവ൪ത്തനം ആരംഭിച്ചൂ.2021 ഇൽ ഹൈസ്കൂളിന് 3നില കെട്ടിടം ഉൽഘാടനം ചെയ്‌തു .പുതിയ കെട്ടിടത്തിൽ ഓഫീസ് റൂം ,10ക്ലാസ്റൂമുകൾ ,സ്റ്റാഫ് റൂം ,ലൈബ്രറി ,സയൻസ് ലാബ് എന്നിവ പ്രവർത്തിച്ചു വരുന്നു.പുതുതായി ഇംഗ്ലീഷ് ലാബ് 2021 മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ്
- ജെ ആർ സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- എസ് പി. സി,
മാനേജ്മെന്റ്
കൊല്ലം ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് പു ത്തൂ൪ ഗവ. ഹയ൪സെക്കണ്ടറി സ്കൂൾ പ്രവ൪ത്തിക്കുന്നത് . ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ജലജ. എം ഉം ഹയ൪സെക്കണ്ടി വിഭാഗത്തിന്റെ പ്രിൻസിപ്പൽ സജിതയും ആണ്
മുൻ സാരഥികൾ (സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ)
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | മോളിക്കുട്ടി | |
2 | റോസമ്മ | |
3 | ഷീലാകുമാരിഅമ്മ | |
4 | രാജേന്ദ്രൻ | 2008-10 |
5 | പി .രാധാമണി | 2010-12 |
6 | ഉഷാകുമാരി | 2013-18 |
7 | ജലജ. എം | 2018-22 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പത്മനാഭനാചാരി,ഉണ്ണൂണ്ണി,കുറുപ്പ്, കൊച്ചുമ്മ൯, കെ .കെ. സരോജിനി , ററി.പി കിരിയ൯,ജോസഫ് , ബാലപണിക്ക൪, കെ ൰ര൯, ഇട്ടിഐപ്പ്, കെ .സോമരാജ൯,വേലപ്പ൯പിളള ,വിജയലക്ഷമി, അന്നമ്മ, രത്നമ്മ, ഗോമതി, ഇന്ദിരാമ്മ ,ഓമനകുഞ്ഞമ്മ, സുപഭ, വിലാസിനി,, തങ്കമണിഅമ്മ, സുലോചനാഭായി, മറിയാമ്മ, മോളിക്കുട്ടി, റോസമ്മ,ഷീലാകുമാരിഅമ്മ, പി .രാധാമണി, ഉഷാകുമാരി ,ജലജ. എം
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | നൗഷാദ് | 2019-21 |
4 | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുകുമാര൯നായ൪ IPS R ശങ്ക൪ പുത്തൂ൪പ്രഭാകര൯
വഴികാട്ടി
- എം൰സി൰റോഡിൽ നിന്നും കൊട്ടാരക്കര - ശാസ്താംകോട്ട റോഡിൽ 8൰കി൰മി -
കൊല്ലം-കൊട്ടാരക്കര റോഡിൽ നിന്നും 6കി൰മീ൰
നേട്ടങ്ങൾ
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് (നാഷണൽ ലെവൽ )മത്സരങ്ങളിൽ 2021ഇൽ UP,H S വിഭാഗം കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു .പ്രാദേശിക ചരിത്ര രചന മത്സരം(ജില്ലാ തലം )UP,H S വിഭാഗം കുട്ടികളെ 2021ഇൽ പങ്കെടു പ്പിച്ചു .
മികവുകൾ പത്രവാർത്തകളിലൂടെ