ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം.

20:15, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ വാകത്താനം എന്ന സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം.

ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം.
വിലാസം
വാകത്താനം

പുത്തൻചന്ത പി.ഒ.
,
686538
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0471 2465556
ഇമെയിൽjmhssvakathanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33078 (സമേതം)
വി എച്ച് എസ് എസ് കോഡ്05038
യുഡൈസ് കോഡ്32100100911
വിക്കിഡാറ്റQ87660229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ148
ആകെ വിദ്യാർത്ഥികൾ908
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ334
പെൺകുട്ടികൾ222
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാത്യു പി ജോർജ്
വൈസ് പ്രിൻസിപ്പൽരജനി ജോയി
പ്രധാന അദ്ധ്യാപികഷീബ മാത്യു
പി.ടി.എ. പ്രസിഡണ്ട്എജി പറപ്പാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി റെജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ 16-വാർഡിൽ വള്ളിക്കാട്ട് പ്രദേശത്ത് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നു.1949 ഈ സ്കൂൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കെട്ടിട സമുച്ചയങ്ങൾ ഉണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് സയൻസ് , ആർ‌ട്ട്സ് എന്നിവയ്ക്ക് പ്രത്യേകം ബ്ളോക്കുകൾ ഉണ്ട്.വിശാലമായ ഗ്രണ്ട് ഈ സ്ക്കൂളിന്റെ ഒരു സവിശേഷതയാണ്.ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കമ്പൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • SPC
  • JRC
  • Little Kites
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • Nature Club
  • Health Club
  • Maths Club
  • Social Science Club
  • Birds watching club
  • NSS
  • Sports club

മാനേജ്മെന്റ്

ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് ആൻറ് എം.ഡി. സ്ക്കൂൾ കോർപറേറ്റി സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി