ആർ സി എൽ പി എസ്സ് ഉച്ചക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഉച്ചക്കടയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സിഥാപിതമായി.
ആർ സി എൽ പി എസ്സ് ഉച്ചക്കട | |
---|---|
വിലാസം | |
ഉച്ചക്കട ആർ സി എൽ പി എസ് ഉച്ചക്കട , Uchakkada പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0471 2209016 |
ഇമെയിൽ | rclpsuchakkada@mail.com |
വെബ്സൈറ്റ് | https://schools.org.in/thiruvananthapuram/32140900206/rc-lps-uchakkada.html |
കോഡുകൾ | |
സ്കൂൾ കോഡ് | 44537 (സമേതം) |
യുഡൈസ് കോഡ് | 32140900206 |
വിക്കിഡാറ്റ | Q64035342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 436 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെയ്സിൽ റ്റി ആർ |
പി.ടി.എ. പ്രസിഡണ്ട് | Suni |
എം.പി.ടി.എ. പ്രസിഡണ്ട് | Sandhya Chandran |
അവസാനം തിരുത്തിയത് | |
15-03-2024 | 44537 |
ചരിത്രം
തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന ഉച്ചക്കട,വിരാലി,കുളത്തൂർ, പൊഴിയൂർ ഭാഗങ്ങളിൽ മിഷ്നറിയായി എത്തിയ സ്പെയിൻ സ്വദേശിയും, ബെൽജിയം കർമ്മലീത്ത സഭ വൈദികനുമായ ഫാ: ജോൺ ഡൊമീഷ്യനാണ് 1902 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.1905 (1080 ഇടവം 10 ന്) ൽ സ്കൂളിന് സർക്കാർ അംഗീകാരം നൽകി.
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
4 ക്ലാസ്സ്റൂം
5 കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
അധ്യാപകർ (അധ്യാപകർ)
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
പ്രധാനാധ്യാപകൻ
അധ്യാപകർ- 13
വഴികാട്ടി
തിരുവനന്തപുരം-ബാലരാമപുരം-കാഞ്ഞിരംകുളം - പൂവാർ , അവിടെനിന്നും ഊരമ്പ് റൂട്ട് രണ്ട് കിലോമീറ്റർ ഉച്ചക്കട ജംഗ്ഷൻ , ആർ സി എൽ പി എസ് ഉച്ചക്കട.(റൂട്ട്)
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}