സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ കിടാരക്കുഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് കി‍‍ടാരക്കുഴി.

ഗവ.എൽ.പി.എസ്. കിടാരക്കുഴി
വിലാസം
കിടാരക്കുഴി

ഗവൺമെന്റ് എൽ പി എസ് , കിടാരക്കുഴി,കിടാരക്കുഴി,കിടാരക്കുഴി. Po,695523
,
കിടാരക്കുഴി. Po പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0471 2485515
ഇമെയിൽlpskidarakuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്44205 (സമേതം)
യുഡൈസ് കോഡ്32140200501
വിക്കിഡാറ്റQ64036075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനന്ദപത്മജ .എസ്
പി.ടി.എ. പ്രസിഡണ്ട്നിനു . ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
13-03-202444205


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് . 1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ്‌ എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സിലും മികവുറ്റ ക്ലാസ് ലൈബ്രറി,സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ,മാജിക് വാൾ കൂടുതൽ വായനയ്ക്ക്

പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ള കമ്പ്യൂട്ടർറൂം .

മികച്ച സ്കൂൾ ലൈബ്രറി,ലാബ് .

ആകർഷകമായ പാർക്ക് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ സ്ഥാപനം

മുൻ സാരഥികൾ

ക്രമ

നമ്പർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ കാല യളവ്
1 അമ്മുക്കുട്ടി
2 ലതിക
3 റോസ്മേരി
4 സുശീലൻ
5 ചന്ദ്രകുമാർ.ഡി 2008-2013
6 സുജാത.ഒ 2013
7 ഷീല.ആർ.സി 2013-2016
8 ശ്രീലത. ജി.എൽ 2016-2022

 :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ മേഖല
1 അ‍‍ഡ്വ.ജയചന്ദ്രൻ ഗവ. പ്ലീഡർ
2 മധു.എം.എസ് സാമൂഹ്യ പ്രവർത്തകൻ  
3 ബാബു.സി.കെ സാമൂഹ്യ പ്രവർത്തകൻ  
4 പയറ്റുവിള സോമൻ   കവി     
5 സതീഷ് കിടാരക്കുഴി മുൻ ഹെഡ്മിസ്ട്രസ്
6 ഷീല ആർ. സീ കവയത്രി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞു ഇടതുവശത്തു സ്ഥിതിചെയ്യുന്നു .

{{#multimaps:8.391846243691374, 77.01843150431756|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._കിടാരക്കുഴി&oldid=2220269" എന്ന താളിൽനിന്ന് ശേഖരിച്ചത്