ഗവ. എൽ പി എസ് കുന്നപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് കുന്നപ്പുഴ | |
|---|---|
| വിലാസം | |
കുന്നപുഴ കുന്നപുഴ പി.ഒ. , 695032 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 10 - 06 - 1913 |
| വിവരങ്ങൾ | |
| ഫോൺ | 0471 2352231 |
| ഇമെയിൽ | glpskunnapuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43208 (സമേതം) |
| യുഡൈസ് കോഡ് | 32141102806 |
| വിക്കിഡാറ്റ | Q64035683 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 48 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ എ റ്റി |
| പി.ടി.എ. പ്രസിഡണ്ട് | സ്മിത |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി |
| അവസാനം തിരുത്തിയത് | |
| 06-03-2024 | PRIYA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1913 മെയ് മാസം ഇരുപതാം തീയതി( കൊല്ലവർഷം 1088 ഇടവമാസം ആറാം തീയതി )ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സമീപവാസിയായ ശ്രീ മുള്ളുവിളയിൽ യോഗയിലാണ് സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം സർക്കാരിന് സംഭാവന നൽകിയത്.ഇത് തിരുമലക്കും തൃക്കണ്ണാപുരത്തിനും മധ്യേ കുന്നപ്പുഴ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു. നടുമുറ്റത്തെയും അങ്കണത്തിന്റെയും ആകൃതിയിൽ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ കെട്ടിടങ്ങൾ കലാന്തരത്തിൽ പണിയുകയുണ്ടായി.
ഗവൺമെന്റ് എൽപി സ്കൂളിനോട് ചേർന്ന് കെ എസ് എബ്രഹാമിന്റെ നേതൃത്വത്തിൽ അഞ്ചു മുതൽ 7 വരെയുള്ള ഒരു അൺ എയ്ഡഡ് വിഭാഗം പ്രവർത്തിച്ചിരുന്നു. എങ്കിലും പിന്നീട് അത് തിരുമലയിലേക്ക് മാറ്റുകയുണ്ടായി.
പി വേദി കണ്ണിന്റെ മകൻ പി മനാഷ് ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി.1967ൽ ആദ്യത്തെ പിടിഎ യോഗം ഇവിടെ നടന്നു.
1990 ൽ പ്രീപ്രൈമറി ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുമല തൃക്കണ്ണാപുരം റോഡിൽ കുന്നപ്പുഴ ജംഗ്ഷനു മുമ്പായി കുരിശ്ശടിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.490655063925296, 76.99756430993041| zoom=12 }}