ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ

19:56, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32071 (സംവാദം | സംഭാവനകൾ) (സ്കൂളിന്റെ ഇൻഫോബോക്സ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ മുണ്ടക്കയത്തിനടുത്തു കോരുത്തോട് പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന   പനക്കച്ചിറ  എന്ന  സ്ഥലത്തുള്ള  ഒരു സർക്കാർ  വിദ്യാലയമാണ്

ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ
വിലാസം
പനയ്ക്കച്ചിറ

ഗവ. ഹൈസ്കൂൾ പനക്കച്ചിറ

മടുക്ക പി .ഒ

പിൻ .686513
,
മടുക്ക പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ9074764158
ഇമെയിൽghspanackachira@google.com
കോഡുകൾ
സ്കൂൾ കോഡ്32071 (സമേതം)
യുഡൈസ് കോഡ്32100400920
വിക്കിഡാറ്റQ87659201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു .കെ .എസ്
പി.ടി.എ. പ്രസിഡണ്ട്കെ.പി .റെജി
എം.പി.ടി.എ. പ്രസിഡണ്ട്ആതിര ശ്യാം ലാൽ
അവസാനം തിരുത്തിയത്
04-03-202432071
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ പനക്കച്ചിറ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് സ്കൂകൂടുതൽ വായിക്കുക ളിന്റ സ്ഥാനം.2014 ഇൽ ആണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. സാധാരണ കുടുംബത്തിൽപ്പെട്ട കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷത്തെയും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയംഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ/ചരിത്രം

രണ്ടു സ്ഥിരം കെട്ടിടങ്ങളും രണ്ടു താൽക്കാലിക കെട്ടിടങ്ങളിലുമായി 10 ക്‌ളാസ് മുറികളും ഒരു കംപ്യൂട്ടർ ലാബും 3 മൂത്രപ്പുരകളും.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയൻസ്ക്ലബ്  ,സോഷ്യൽ സയൻസ്ക്ലബ് ,മാത്‌സ്‌ക്ലബ് ,ഐടി  ക്ലബ്ബ് )
  • സ്കൂ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുനിത ടീച്ചർ 14 -15 അസ്മാബീവി 15 -16 സിറിയക് സി വി 15 -16 ചിന്നമ്മ ജോർജ് 16 -17 ലതിക സി കെ 16 -17

സുനിതടീച്ചർ 14-15
അസ്മാബീവി 15-16
സിറിയക് സിവി   15-16
ചിന്നമ്മ ജോർജ്   16-17
ലതിക സികെ 16-17
ജാസ്മിൻ എസ് 17-19
നാണു 19-20
മാത്യു 20-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹൃദ്യ റെജി - പനക്കച്ചിറ സ്‌കൂളിൽ  നിന്നും എസ് .എസ് .എൽ .സി  പരീക്ഷയിൽ  ഫുൾ  എ പ്ലസ്  നേടിയ ആദ്യ വിദ്യാർത്ഥിനി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുണ്ടക്കയം- കുഴിമാവ് റോഡിൽ പനയ്ക്കച്ചിറയിൽ സ്ഥിതിചെയ്യുന്നു.
  • മുണ്ടക്കയത്തു നിന്ന് 8 കി.മീ.

{{#multimaps: 9.50131,76.92631| width=700px | zoom=16}}

"https://schoolwiki.in/index.php?title=ഗവ.ഹൈസ്ക്കൂൾ_പനക്കച്ചിറ&oldid=2145138" എന്ന താളിൽനിന്ന് ശേഖരിച്ചത്