കുമ്മനം ഗവ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമ്മനം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുമ്മനം ഗവ യുപിഎസ്.
കുമ്മനം ഗവ യുപിഎസ് | |
---|---|
വിലാസം | |
കുമ്മനം അയ്മനം പി.ഒ. , 686015 , കോട്ടയം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0481 2518495 |
ഇമെയിൽ | gupskummanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33210 (സമേതം) |
യുഡൈസ് കോഡ് | 32100700206 |
വിക്കിഡാറ്റ | Q87660341 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്മനം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഓമന വി.എ |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
03-03-2024 | 33210 |
ചരിത്രം
ക്രിസ്തു വർഷം 1882 ആണ്ടിൽ ഇളംകാവ് ദേവിക്ഷേത്രം വക ഭൂമിയിൽ സ്‌കൂൾ ആരംഭിച്ചു ഏറെ കാലത്തിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.മീനച്ചിൽ ആറിൻെറ തീരത്തു സ്ഥിതി ചെയ്യുന്നു ഈ വിദ്യാലായം അനേകം പ്രഗൽപരെ നമ്മുടെ നാടിനു സംഭാവന നൽകി. നാടിൻെറ വിദ്യാഭ്യാസ ആവശ്യം നിറവേറ്റി ഇപ്പോഴും നിലകൊള്ളുന്നു.തുടരുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ടോയ്ലെറ്റ് സമുച്ചയം
- മഴവെള്ള സംഭരണി
- ജല ശുദ്ധീകരണി
- ഞങ്ങളുടെ ലൈബ്രറി
- ലാബ്
- കുട്ടിവനം
- കംപ്യുട്ടർ ലാബ്
. തുടരുക.............
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
Sl.No | NAME OF
TEACHER |
YEAR |
1 | മോഹനൻ | 2008-2014 |
2 | ഷൈലജ | 2015-2016 |
3 | ആശാലത | 2016-2017 |
4 | റോസമ്മ | 2017-2019 |
തനത് പ്രവർത്തനങ്ങൾ
- ഡിഷ് വാഷ് & ലോഷൻ നിർമാണം
- ഒന്ന് മുതൽ അറബി പഠനം
- ഒന്ന് മുതൽ ഹിന്ദി പഠനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കലാ-കായിക പരിശീലനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ
ഓമന വി.എ(HM)
സനു എസ്.എസ്.
രാജീവ് രാഘവൻ
ആയിഷ വത്സലൻ
ബിന്ദു കുര്യാക്കോസ്
ശ്രീജ സി.പി
ജയലക്ഷമി എ.എൻ
ഷൈല ഷാജഹാൻ
വിനോദ് ജി
അശ്വിൻ ദേവസ്യ(OA)
വഴികാട്ടി
- കോട്ടയം കുമരകം വഴിയിൽ 4 കി മി ദൂരത്തിൽ ഉള്ള ആലുംമൂട് കവലയിൽ നിന്ന് 1⋅5 കി മി മാറി കുമ്മനം ഇളംകാവ് ദേവി ക്ഷേത്രത്തിന് സമീപം സ്‌കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:9.6025863 ,76.5034565| width=500px | zoom=18 }}