സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

==

   ==
ഹൈസ്കൂൾ പരിപ്പ്
വിലാസം
പരിപ്പ്

പരിപ്പ് പി.ഒ.
,
686014
,
കോട്ടയം ജില്ല
സ്ഥാപിതം1 - 06 - 1941
വിവരങ്ങൾ
ഫോൺ0481 2516197
ഇമെയിൽhighschoolparippu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33036 (സമേതം)
യുഡൈസ് കോഡ്32100700210
വിക്കിഡാറ്റQ87660065
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഅർച്ചന എൻ
പ്രധാന അദ്ധ്യാപികഅർച്ചന എൻ
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്അക്കി
അവസാനം തിരുത്തിയത്
01-03-2024Aksharavruksham
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് ഹൈസ്കൂൾ പരിപ്പ്

ചരിത്രം

അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂൾസ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകൾ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതൽ ചരിത്രപരമായ പ്രത്യേകതകൾ ഈ നാടിനെ മറ്റുള്ള ഇടങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.1941 - ൽ ഒരു മലയാളം മിഡിൽസ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ൽ ഹൈസ്കൂളായിഉയർത്തപ്പെടുകയും ചെയ്തു. തുടരുക

ഭൗതികസൗകര്യങ്ങൾ

ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികൾ, മികച്ച IT ലാബ്,സയൻസ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,, എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മൾട്ടിമീഡിയ തിയേറ്റർ,ഹൈസ്കൂളിനും മിഡിൽ സ്കൂളിനും ബ്റോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബുകൾ,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും

പൊതുവിദ്യാലയ സംരക്ഷണയജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 കെ. സി കേശവൻനായർ
2 കെ. എസ് ശിവരാമകൃഷ്ണഅയ്യർ
3 റി. ആർ കൃഷ്ണൻനായർ
4 പി. പത്മനാഭപിള്ള
5 കെ. എസ് .ഓമന
6 എസ്. ബി. കൃഷ്ണകുമാരി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

യാത്രാ വിവരണം


വഴികാട്ടി

{{#multimaps:9.618912, 76.478285| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഹൈസ്കൂൾ_പരിപ്പ്&oldid=2124104" എന്ന താളിൽനിന്ന് ശേഖരിച്ചത്