സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം

22:25, 23 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44440 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
വിലാസം
മരിയാപുരം

സെന്റ് മേരീസ് എൽ പി എസ് മരിയാപുരം , മരിയാപുരം .പി .ഒ .
,
മര്യാപുരം പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം6 - 1918
വിവരങ്ങൾ
ഫോൺ0471 2234262
ഇമെയിൽ44440lpsmpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44440 (സമേതം)
യുഡൈസ് കോഡ്32140700126
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ193
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരോജം. കെ
പി.ടി.എ. പ്രസിഡണ്ട്സൈജു നെയ്യനാട്‌
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
23-02-202444440


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

[[പ്രമാണം:Eureka 44440.jpg|ഇടത്ത്‌|ലഘുചിത്രം|യുറീക്ക വിജയികൾ [[പ്രമാണം:അക്ഷരമുറ്റം വിജയി .jpg|ലഘുചിത്രം|

പ്രമാണം:അക്ഷരമുറ്റം 2.jpg

]]അക്ഷരമുറ്റം ക്വിസ് വിജയികൾ 2023-24]]

          നെയ്യാറ്റിൻകര താല‍ൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപ‍ുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്ക‍ുലേറ്റ് ഹാർട്ട് ഓഫ് മേരി' ഐ സി എം എം സിസ്റ്റേഴ്‍സ്,1918-ൽ സെന്റ് മേരീസ് കോൺവെന്റ് എന്ന പേരിൽ ഒര‍ു മഠം സ്ഥാപിക്ക‍ുകയ‍ുണ്ടായി.'തയ്യൽ പഠിപ്പിക്ക‍ുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യൽ ക്ലാസ‍ുകളോടൊപ്പം 1918-ൽ ക‍ുട്ടികൾക്കായി ഒര‍ു വിദ്യാപീഠവ‍ും ത‍ുടങ്ങി.സ്‍ക‍ൂൾ ആരംഭം അൺ എയ്ഡഡ് ആയിട്ടായിര‍ുന്ന‍ു. രാവിലെ എഴ‍ുത്ത‍ും വായനയ‍ും ഉച്ചയ്‍ക്ക‍ുശേഷം തയ്യൽ പരിശീലനവ‍ും എന്നതായിര‍ുന്ന‍ു അന്നത്തെ പഠനരീതി.അന്നത്തെ മിഷനറി സഹോദരിമാര‍ുടെ നിരന്തരയായ കഠിനാധ്വാനവ‍ും നിസ്വാർത്ഥ സേവനവ‍ും ഈ തൊഴിലധിഷ്‍ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിന‍ു പ്രേരണയായി. ഒര‍ു വ്യക്തിഗത മാനേജ്‍മെന്റ് സ്ഥാപനമാണ് സെന്റ് മേരീസ് എൽ പി സ്‍ക‍ൂൾ.1963-ൽ സർക്കാർ അംഗീകാരം നൽകി ഇതിനെ എയ്ഡഡ് സ്‍ക‍ൂൾ ആക്കി മാറ്റി.അന്നത്തെ പ്രഥമാധ്യാപിക റവ:സിസ്‍റ്റർ ട്രീസ റിബേരോയ‍ും പ്രഥമ വിദ്യാർത്ഥി ജി.മരിയനേശവ‍ും ആയിര‍ുന്ന‍ു.
          ശ്രീമതി.സരോജം കെ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.ആകെ എട്ട് അധ്യാപികമാരാണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

 
സ്വദേശ് മെഗാ ക്വിസ് 2023-24

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

പ്രമാണം:പുരസ്കാരം.jpg
ഗാന്ധി ദർശൻ പുരസ്‌കാരം  മുൻ ചീഫ് സെക്രട്ടറി  ഡോ. വി.പി.ജോയ് .ഐ. എ. എസ്. അവറുകളിൽ നിന്നും പ്രധാനാധ്യാപികയും ഗാന്ധിദര്ശൻ കൺവീനരും ചേർന്ന്‌ ഏറ്റുവാങ്ങുന്നു.
 
2018-19 ഇൽ സബ് ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് വിജയം കൈവരിച്ച സ്കൂൾ.
 
സ്കൂളിൽ ജൈവപച്ചക്കറി പരിപാലനത്തിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ട്രോഫിയും ക്യാഷ് അവാർഡും ബഹു.കൃഷിവകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു.
 
എൽ. എസ്. എസ്. വിജയികൾ 2019-20
പ്രമാണം:എൽഎസ്എസ് .jpg
എൽ. എസ്. എസ്. വിജയികൾ 2022-2023
 
ആൻലിയ ബി. ആർ ക്ലാസ് 4

വഴികാട്ടി

തിര‍ുവനന്തപ‍ുരത്ത് നിന്ന് പഴയ NH47 ല‍ൂടെ സഞ്ചരിച്ച് ഉദിയൻക‍ുളങ്ങര എത്തിച്ചേര‍ുക. അവിടെ നിന്ന് പൊഴിയ‍ൂ‍ർ റോഡില‍ൂ‍ടെ 3 KM യാത്ര ചെയ്ത് സ്‌ക‌ൂളിൽ എത്തിച്ചേരാം

{{#multimaps:8.35886,77.11523 | zoom=12 }}

 
ഹരിത സഭ പ്രോജക്ട്  അവതരണം .