ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ഹാർബറിലാണ് (കൂടുതൽ വായനക്ക് ....)
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം | |
---|---|
വിലാസം | |
വിഴിഞ്ഞം ഗവണ്മെന്റ് ഹാർബർ ഏരിയ എൽ. പി. സ്കൂൾ, വിഴിഞ്ഞം, വിഴിഞ്ഞം പോസ്റ്റ്, 695521 (പിൻകോഡ് ) , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1970 |
വിവരങ്ങൾ | |
ഫോൺ | 0471 2480408 |
ഇമെയിൽ | govt.halpsvzm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44223 (സമേതം) |
യുഡൈസ് കോഡ് | 32140200518 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 63 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 91 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ബൈജു എസ് ഡി |
പി.ടി.എ. പ്രസിഡണ്ട് | ജനാബ് അബ്ദുൽ വഹാബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സമീന |
അവസാനം തിരുത്തിയത് | |
14-01-2024 | PKZ1985 |
ചരിത്രം
അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ( കൂടുതൽ വായനക്ക് ...)
ഭൗതികസൗകര്യങ്ങൾ
വിഴിഞ്ഞം മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് ഏക്കർ ഭൂമിയിലാണ് നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽവായനക്ക് ....
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരളാ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
1970- കളിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകരെ സംബഡിച്ചു കൃത്യമായ വിവരങ്ങൾ ലാഭ്യമല്ലെങ്കിലും, 1974 - 1977 കാലഘട്ടങ്ങളിൽ ശ്രീ സുകുമാരൻ നാടാർ, ശ്രീ. ജി. ചെല്ലപ്പൻ പണിക്കർ തുടങ്ങിയവർ ചുമതല നിർവഹിച്ചത് രേഖകളിൽ കാണുന്നു. എൻ. സി. കുഞ്ഞൻ, പരമേശ്വരൻ നാടാർ, കെ. സ്‌റ്റെഫാ നോസ് തുടങ്ങിയവർ ആദ്യത്തെ അധ്യപകരിൽ ഉൾപ്പെടുന്നു .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ലഭ്യമായ വിവരങ്ങൾ താഴെ
ക്രമ നമ്പർ | സാരഥിയുടെ പേര് | കാലയളവ് |
---|---|---|
1 | സുഗതൻ പി. ൻ | 31/3/2007 വരെ |
2 | ഉഷ എൻ. കെ | 19/04/2007 മുതൽ
31/03/2010 വരെ |
3 | മാജിത എസ്. | 20/04/2010 മുതൽ31/05/2015 വരെ |
4 | സീനത്ത്. എ. എം. | 22/06/2015 മുതൽ
29/04/2017 വരെ |
5 | രതിക എസ്. | 08/06/2017 മുതൽ
09/03/2018 വരെ |
6 | ജോൺ ഷൈസൺ എം. ജി | 24/05/2018 മുതൽ
03/03/2020 വരെ |
7 | അനിത. വി. എസ്. | 27/10/2021 മുതൽ
31/05/2022 വരെ |
8 | ബൈജു എസ്. ഡി. | 01/06/2022 മുതൽ തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോവളം ലൈറ്ഹൗസിന് സമീപം ഹർബർ റോഡിൽ സ്ഥിതി ചെയ്യുന്നു .
- വിമാനത്താവളം : തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത്
- റെയിൽവേ സ്റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
- ബസ്സ്റ്റാൻഡ് : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലെയും , വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും 1. 1 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
- തുറമുഖം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നും കേവലം 550 മീറ്റർ അകലത്തിലാണ് ഇ വിദ്യാലയം നിലകൊള്ളുന്നത്
{{#multimaps:8.38176,76.98441| zoom=18 }}