സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് കല്ലൂർ
പ്രമാണം:43449 1
43449_1
വിലാസം
കല്ലൂർ

ജി. യു. പി. എസ് കല്ലൂർ, കല്ലൂർ
,
മഞ്ഞമല പി.ഒ.
,
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ0471 2427915
ഇമെയിൽgupskalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43449 (സമേതം)
യുഡൈസ് കോഡ്32140300904
വിക്കിഡാറ്റQ101137129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോത്തൻകോട്,,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാബു കെ എസ്
പി.ടി.എ. പ്രസിഡണ്ട്ഷംല ഹാഷിം
എം.പി.ടി.എ. പ്രസിഡണ്ട്അൻസി എസ്
അവസാനം തിരുത്തിയത്
27-12-2023Gupskalloor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 1104 - ൽ കല്ലൂർ മുസ്ലിം പള്ളിക്ക് സമീപം കുടി പള്ളിക്കൂടമായി കല്ലൂർ ഗവൺമെൻറ് യു.പി.എസ്  സ്ഥാപിതമായി. ശ്രീ അമീൻപിള്ള ലബ്ബയായിരുന്നു സ്ഥാപകൻ. സിറാജ് മുസ്ലിം പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കമിട്ടത്. ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നാലാം ക്ലാസിന് അനുവാദം കിട്ടിയപ്പോഴേക്കും ശ്രീ കരൂർ ദാമോദര കുരിക്കളെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നീട് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ മാനേജർ ഇടയിലെ വീട്ടിൽ ശ്രീ.  മുഹമ്മദ് അലിക്ക് സ്കൂൾ വിലയ്ക്ക് കൈമാറി. കൊല്ലവർഷം 1114 -ൽ സർ സി. പി. രാമസ്വാമി അയ്യർ ജില്ലയിലെ കുടിപള്ളിക്കൂടങ്ങളെ ഏറ്റെടുത്ത് നവീകരിച്ചപ്പോൾ ഈ സ്കൂളും ഉൾപ്പെട്ടു.  

         1961-ൽ ഈ വിദ്യാലയം യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

തോന്നക്കൽ ആശാൻ സ്മാരകത്തിന് സമീപം പോത്തൻകോട് -  മംഗലാപുരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള കല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഈ  സ്കൂൾ ഒരു ഹൈസ്കൂൾ ആക്കി ഉയർത്തണം എന്നത് പി.റ്റി എ യുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ്.

ഭൗതികസൗകര്യങ്ങൾ

1. ശിശു സൗഹൃദ ക്ലാസ് റൂമുകൾ

2. കമ്പ്യൂട്ടർ ലാബ്

3. സ്മാർട്ട് ക്ലാസ് റൂം

4.  സയൻസ് ലാബ്

5. സ്കൂൾ ഓഡിറ്റോറിയം

6. കുട്ടികളുടെ പാർക്ക്

7. ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്

8. ലൈബ്രറി

9. ജൈവ വൈവിധ്യ പാർക്ക്

10. ശിശു സൗഹൃദ ടോയ്‌ലറ്റ്

11. ഔഷധത്തോട്ടം

12. നവീകരിച്ച ക്ലാസ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

2003 ജൂൺ മുതൽ 2005 മാർച്ച് വരെ ജി. വിജയചന്ദ്രൻ നായർ

2005 ഏപ്രിൽ മുതൽ 2006 മെയ് വരെ എസ് പവനൻ

2006 മെയ് മുതൽ 2007 ജൂൺ വരെ ജി. ആനന്ദവല്ലി അമ്മ

2007 ജൂൺ മുതൽ 2008 മെയ് വരെ ആർ. പുഷ്കലമ്മാൾ

2008 ജൂൺ മുതൽ 2010 ഏപ്രിൽ വരെ ഗോപകുമാർ എൻ

2010 ജൂൺ മുതൽ 2011 ജനുവരി വരെ പ്രസന്നകുമാരി അമ്മ എസ്

2011 ജനുവരി മുതൽ 2011 ജൂൺ വരെ മാത്തുണ്ണി ജെ

2011 ജൂൺ മുതൽ 2012  നവംബർ വരെ പ്രകാശ് ആർ

2012 ഡിസംബർ മുതൽ 2013 ഏപ്രിൽ വരെ റംല എസ് ആർ

2013 മെയ് മുതൽ 2013 ജൂൺ വരെ ദേവദാസൻ പിള്ള

2013 ജൂലൈ മുതൽ 2023 ഏപ്രിൽ വരെ ഷമീന ബീഗം

2023 മെയ് ജയശ്രീ വി റ്റി

2023 ജൂൺ മുതൽ സാബു കെ എസ്

പ്രശംസ

വഴികാട്ടി

പോത്തൻകോട് ജംഗ്‌ഷനിൽ  നിന്നും മുരുക്കുംപുഴ ഭാഗത്തേക്കുള്ള റോഡ് വഴി വരുമ്പോൾ വാവറമ്പലം ജംഗ്ഷനിൽ എത്തും വാവറമ്പലം ജംഗ്ഷനിൽ നിന്നും അല്പ ദൂരം മുന്നിലേക്കു വരുമ്പോൾ വലതു വശത്ത്  വേങ്ങോട് റോഡ് കേറി കുറച്ച് ദൂരം പോകുമ്പോൾ മഞ്ഞ മല ജംഗ്ഷനും തച്ചപ്പള്ളി സ്കൂളുംകാണാം. അവിടെ നിന്നും ഇടത് വശത്ത് താഴോട്ട് കാണുന്ന കല്ലൂർ റോഡ് വഴി മുന്നിലേക്ക് വരുമ്പോൾ മുസ്ലീം പള്ളി കാണാം... അവിടെ നിന്നും കുറച്ച് കൂടി മുന്നിലേക്ക് പോകുമ്പോൾ വലതു വശത്തായി ഗവ.യു.പി എസ് കല്ലൂർ സ്ഥിതി ചെയ്യുന്നു.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ്

{{#multimaps: 8.6186516,76.8954598 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കല്ലൂർ&oldid=2031268" എന്ന താളിൽനിന്ന് ശേഖരിച്ചത്