സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര
വിലാസം
കണിച്ചുകുളങ്ങര

കണിച്ചുകുളങ്ങര
,
കണിച്ചുകുളങ്ങര പി.ഒ.
,
688582
,
ആലപ്പുഴ ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽ34012alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34012 (സമേതം)
യുഡൈസ് കോഡ്32110400809
വിക്കിഡാറ്റQ87477511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ410
ആകെ വിദ്യാർത്ഥികൾ410
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജിഷ എസ്
പി.ടി.എ. പ്രസിഡണ്ട്വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
08-12-2023Georgekuttypb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചേർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 410 കുട്ടികൾ പഠനം നടത്തി വരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് ക​ണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽ അറിയുന്നതിന്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ വരുന്ന ഭൂമിയിൽ 3 നിലകളിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് 18 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകി ഭംഗിയാക്കിയിരിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹൈ-ടെക് ക്ലാസ് മുറികളാണുള്ളത്. ഈ മുറികൾ മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ പര്യാപ്തമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 200 ഓളം പേർക്കിരുന്ന് പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനായി ചുറ്റു മതിൽ നിർമ്മിച്ചിട്ടുണ്ട്. നവീകരിച്ച വിശാലമായ കമ്പ്യൂട്ടർ ലാബിൽ കുട്ടികളുടെ എണ്ണത്തിനനുസൃതമായി കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ഗാന്ധിദർശൻ
  • മാത്​സ് ക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഭാഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • കാർഷിക ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

കണിച്ചുകുളങ്ങര ദേവസ്വം

മുൻ സാരഥികൾ

  1. പി. വി. ജോൺ (1974-80)
  2. ഇ. ഇ. കേശവക്കുറുപ്പ് (1980-82)
  3. കെ. ആനന്ദവല്ലി (1982-86)
  4. വി. ആർ. കരുണാകരൻ (1986-87)
  5. പി. കെ. സത്യനേശൻ (1987)
  6. എം. ലീലാവതി അമ്മ (1987)
  7. സി. ജെ. ബാലാമണി (1987-93)
  8. സി. പി. സുദർശനൻ (1993)
  9. കെ. ചന്ദ്രമതി അമ്മ (1993-95)
  10. വി. അപരാജിതൻ (1995-98)
  11. പി. അംബിക (1998-99)
  12. വി. ജി. ശോഭന (1999-2000)
  13. എസ്. തുളസി (2000-2001)
  14. സോമശേഖരപ്പണിക്കർ (2001-2005)
  15. കെ. കെ. ശാന്ത (2005-2006)
  16. കെ. എൻ, ലീലാമ്മ (2006-2007)
  17. എൻ. ഗോപി (2007-2009)
  18. കെ. പി. ഷീബ (2009-2010)
  19. എസ്. സുജിഷ (2010 മുതൽ)

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1 പി. വി. ജോൺ 1974-80
2
3
4

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14 KM എറണാകുളത്ത് നിന്നും44 KM
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂരം
  • കണിച്ചുകുളങ്ങര ക്ഷേത്രത്തിന് തെക്കുവശം

{{#multimaps:9.628531864473443, 76.31430121213985|zoom=20}}