എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കണ്ണൻ ദേവൻ കുന്നുകളുടെ താഴ്വാരത്തിൽ അക്ഷര ഗോപുരമായി പരിലസിക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ.1957ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ | |
---|---|
വിലാസം | |
നല്ലതണ്ണി റോഡ് മൂന്നാർ മൂന്നാർ പി.ഒ. , ഇടുക്കി ജില്ല 685612 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04865 232284 |
ഇമെയിൽ | munnarlf@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30006 (സമേതം) |
യുഡൈസ് കോഡ് | 32090400201 |
വിക്കിഡാറ്റ | Q64615710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂന്നാർ പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 395 |
പെൺകുട്ടികൾ | 961 |
ആകെ വിദ്യാർത്ഥികൾ | 1389 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസിലി എം തോമസ് (സിസ്റ്റർ) |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .ചിന്നദുരൈ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ജിസ്മി ജോബി |
അവസാനം തിരുത്തിയത് | |
17-06-2023 | 30006 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പ്രകൃതി ഭംഗി കൊണ്ട് ഉണ്ട് അനുഗ്രഹീതവും വിനോദ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കണ്ണൻ ദേവൻ കുന്നുകളുടെ താഴ്വാരത്തിൽ അതിൽ അക്ഷര ഗോപുരമായി പരിലസിക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ നിർധനരും നിരക്ഷരരുമായ തോട്ടം തൊഴിലാളികളുടെ ഇടയിലേക്ക് അറിവിൻറെ തിരുനാളവുമായി സിസ്റ്റേഴ്സ് ഓഫ് ദി ക്രോസ് ഓഫ് എന്ന കോൺഗ്രിഗേഷൻ 1957ൽ സ്ഥാപിച്ചതാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- സ്ക്കൂളിന് 5 ഏക്കർ ഭൂമിയുണ്ട്.
- കളിസ്ഥലമുണ്ട്.
- മനോഹരമായ കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- സയൻസ് ലാബ്
- സ്കൂൾ ബസ് - 3
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കബ്സ് & ബുൾബുൾ
- കെ.സി.എസ്.എൽ
- തിരുബാലസഖ്യം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
ദിനാചരണങ്ങൾ
ജൂൺ | പരിസ്ഥിതി ദിനം, ബാലവേല ദിനം, വായനാദിനം, യോഗദിനം, ലഹരി വിമുക്ത ദിനം ,ഹെലൻകെല്ലർ ദിനം |
ജൂലൈ | ഡോക്ടേഴ്സ് ഡേ, വനമഹോത്സവം, വേൾഡ് പോപ്പുലേഷൻ, ഡോക്ടർ എപിജെ അബ്ദുൽ കലാം ദിനം |
ഓഗസ്റ്റ് | ഹിരോഷിമാ ദിനം, നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ,സ്വാതന്ത്ര്യ ദിനം,
ഓണം, സ്പോർട്സ് ഡേ |
സെപ്റ്റംബർ | ടീച്ചേഴ്സ് ഡേ, ഹിന്ദി ഡേ ,ഓസോൺ ഡേ |
ഒക്ടോബർ | ബ്ലഡ് donation day, ഇൻറർനാഷണൽ ഡേ ഓഫ് ഓൾഡ് പേഴ്സൺ, ഗാന്ധിജയന്തി, പോസ്റ്റർ ഡേ, സ്റ്റുഡൻസ് ഡേ, UNO ഡേ |
നവംബർ | കേരളപ്പിറവി ദിനം, സിവി രാമൻ ഡേ,ചിൽഡ്രൻസ് ഡേ, മദർസ് ഡേ, കോൺസ്റ്റിട്യൂഷൻ ഡേ |
ഡിസംബർ | എയ്ഡ്സ് ഡേ, വേൾഡ് ഡിസേബിൾ ഡേ, ഹ്യൂമൻ റൈറ്റ്സ്, മാത്തമാറ്റിക്സ് ഡേ,ക്രിസ്മസ് |
ജനുവരി | വേൾഡ് ഹിന്ദി ഡേ ,യൂത്ത് ഡേ ,റിപ്പബ്ലിക് ഡേ ,രക്തസാക്ഷി ദിനം |
ഫെബ്രുവരി | സ്കൗട്ട് ഡേ ,സയൻസ് ഡേ |
മാർച്ച് | വനിതാദിനം, വാട്ടർ ഡേ |
മെയ് | വേൾഡ് ഹെൽത്ത് ഡേ, ഡോക്ടർ അംബേദ്കർ ഡേ |
ഏപ്രിൽ | തൊഴിലാളി ദിനം ,ആൻറി ടുബാക്കോ ഡേ |
ജൂബിലി നിറവിൽ ഇടുക്കി എന്ന മിടുക്കി
സെമിനാറുകൾ
- പ്രകൃതിയും പ്രകൃതി ദുരന്തങ്ങളും
- വായനയുടെ പ്രാധാന്യം
- യോഗ ജീവിതത്തിൽ
- ലഹരിവസ്തുക്കളുടെ ദുരുപയോഗം
- Marching towards the goal
മാനേജ്മെന്റ്
വിജയപുരം കോർപ്പറേറ്റ് മാനേജ്മെൻറ്,കോട്ടയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപികമാർ :
സിസ്ററർ ട്രീസാ മാർഗരററ് (1958 -1966)
സിസ്ററർ ലില്ലിയൻ (1966 -1984)
സിസ്ററർ മെറ്റിൽഡ (1984 -1997)
സിസ്ററർ റൂഫിന വനിത (1997 - 2004)
സിസ്ററർ മേഴ്സി ആൻറണി (2004 -2008)
സിസ്ററർ റോസിലി സേവ്യർ (2008 -2013)
സിസ്ററർ സിസ്ററർ ആനിയമ്മ ജോസഫ് ( 2014-2019)
സിസ്ററർ Rosily M.Thomas (2019-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.സേതുരാമൻ IPS Assistant Police commissioner എറണാകുളം
കുമാരി രമാ രാജേശ്വരി IPS
റവ.ഫാദർ വർഗ്ഗീസ് ആലുംകൽ CO-OPORATE MANAGER VIJAYAPURAM
റവ.ഫാദർ ചാക്കോ പുത്തൻപുരയ്ക്കൽ MAJOR SEMINARY ALUVA
റവ.ഫാദർ ബനഡിക്ട് അഹത്തിൽ
റവ.ഫാദർ ജോസഫ് മീനായീക്കോടത്ത്.
Rev.Fr. Suresh Antony
സ്കൂളിൻറെ ചിത്രശാല
സ്കൂളിൻറെ ചിത്രങ്ങൾ കാണാം
വഴികാട്ടി
- പഴയ മൂന്നാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്റർ
- മൂന്നാർ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ
{{#multimaps:10.093399304177526, 77.05102441593984|zoom=18}}