എം.ഐ..എൽ.പി.എസ്. അന്നശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ൽ 1937ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
എം.ഐ..എൽ.പി.എസ്. അന്നശ്ശേരി | |
---|---|
വിലാസം | |
വി.കെ. റോഡ്. തലക്കുളത്തൂർ പി.ഒ. , 673317 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | milpannasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17432 (സമേതം) |
യുഡൈസ് കോഡ് | 32040200403 |
വിക്കിഡാറ്റ | Q6455616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കുളത്തൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ. കെ.കെ. |
പി.ടി.എ. പ്രസിഡണ്ട് | താഹിറ ആലോക്കണ്ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബിനാസ് മുബാറക്ക് |
അവസാനം തിരുത്തിയത് | |
29-04-2022 | Vijayanrajapuram |
ചരിത്രം
ആയിരങ്ങൾ അക്ഷരവിദ്യ അഭ്യസിച്ചിറങ്ങിയ മദ്റസ ത്തുൽ ഇസ്ലാമിയ ലോവർ പ്രൈമറി സ്ക്കൂൾ എന്ന എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി സ്ഥാപിതമായത് 1937 ലാണ് മൺമറഞ്ഞവരുo അല്ലാത്തതുമായ ഒരു പാട് മഹത് വ്യക്തികളുടെ നിസ്വാർഥ പ്രവർത്തനങ്ങളാണ് സ്ക്കൂൾ ചരിത്രത്തിനുപിന്നിൽ.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
കമ്പ്യൂട്ടർ സൗകര്യം
ലൈബ്രറി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ശുചി മുറികൾ
മികവുകൾ
ദിനാചരണങ്ങൾ
-
പൊതു വിദ്യാഭ്യാസ സംരക്ഷണം 1
-
പൊതു വിദ്യാഭ്യാസ സംരക്ഷണം 2
-
പൊതു വിദ്യാഭ്യാസ സംരക്ഷണം 3
-
പൊതു വിദ്യാഭ്യാസ സംരക്ഷണം 4
അദ്ധ്യാപകർ
- ഉണ്ണി .എം - ഹെഡ്മാസ്റ്റർ ,
- പത്മജ കെ.പി,
- ഷീജ.കെ.കെ,
- ഹൈറുനിസ. എൻ,
- ശ്രീരൂപ കെ .പി
ക്ലബുകൾ
സയൻസ് ക്ലബ്
=
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
ഹിന്ദി ക്ലബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.367358, 75.757329|zoom=18}}