പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ
പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ | |
---|---|
വിലാസം | |
നെല്ലിപ്പറമ്പ് ഊരകം കിഴുമുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9037344501 |
ഇമെയിൽ | pmsamupschoolnelliparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19882 (സമേതം) |
യുഡൈസ് കോഡ് | 32051300203 |
വിക്കിഡാറ്റ | Q64563732 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 209 |
പെൺകുട്ടികൾ | 212 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉവൈസുൽ ഹാദി ടി |
പി.ടി.എ. പ്രസിഡണ്ട് | യൂ ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പി പി വത്സല |
അവസാനം തിരുത്തിയത് | |
07-03-2022 | 19882 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ നെല്ലിപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ.
ചരിത്രം
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ നെല്ലിപ്പറമ്പ് യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ എല്ലാവിധസൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപറമ്പ്/മാനേജ്‌മെന്റ്
ഊരകം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ യു കെ പാത്തുമ്മുവിന്റെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | യു. കെ. മൊയ്തീൻകുട്ടി | 1976 | 1998 |
2 | ഉവൈസുൽഹാദി. ടി | 1998 |
അധ്യാപകർ
സ്കൂളിൽ 20 അധ്യാപകരും ഒരു അനധ്യാപകനും ജോലി ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ
സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
,
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
1 | മുഹമ്മദ് ജുനൈദ് പി പി, ഐ എ എസ് | ജില്ലാ കലക്ടർ, രാജസ്ഥാൻ |
2 | ജഹ്ഫർ ഓടക്കൽ | അസിസ്റ്റന്റ് പ്രൊഫസർ, ഗവൺമെന്റ് കോളേജ്, മലപ്പുറം |
3 | അബ്ദുൾ സത്താർ പി പി | ഡപ്പ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ,പി ഡബ്ലിയു ഡി, മലപ്പറം |
4 | ബഷീർ പരവക്കൽ | ഡപ്പ്യൂട്ടി എച്ച് എം, രി കെ എം എച്ച് എസ് എസ് എടരിക്കോട് |
5 | ഡോ.ജസ്നീർ എൻ പി | എം ബി ബി എസ് |
6 | ഉസ്നഷിറിൻ വള്ളിക്കാടൻ | ബി എച്ച് എം എസ് |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
യു എസ് എസ് വിജയികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | അനഘ വി | 2019-20 |
2 | സംവൃത
ഫഹ്മിദ ജാസ്മിൻ |
2018-19 |
3 | അസൂർ അഹമ്മദ് | 2017-18 |
4 | ഫിദ ഷഹ്നാസ് | 2014-15 |
പി എം എസ് എ എം യു.പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും കാരാത്തോട് , വെങ്കുളം വഴി നെല്ലിപ്പറമ്പിലേക്ക് 14 കി.മി.ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- വേങ്ങരയിൽ നിന്ന് കുറ്റാളൂർ വഴി 4കി.മി. സഞ്ചരിച്ചാൽ നെല്ലിപറമ്പിൽ എത്താം.
- ഊരകത്ത് നിന്ന് നെല്ലിപ്പറമ്പിലേക്ക് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് നെല്ലിപ്പറമ്പിലേക്ക് 28 കി.മി. അകലം.
- കോട്ടക്കൽ നിന്ന് വേങ്ങര വഴി നെല്ലിപ്പറമ്പിലേക്ക് 11 കി.മി അകലം.
- കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കുന്നുംപുറം ചേറൂർ വേങ്ങര വഴി 18 കി മി ചെയ്താൽ സ്കൂളിൽ എത്താം.
{{#multimaps: 11°3'0.25"N, 76°0'26.50"E|zoom=18 }}