നൊച്ചാട് എച്ച്. എസ്സ്.എസ്സ്.

20:05, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ, കോഴിക്കോട് കുറ്റ്യാടി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി.മീറ്റർ തെക്കുള്ള വെള്ളിയൂരിൽ സ്ഥിതി ചെയ്യുന്ന നൊച്ചാട് പഞ്ചായത്തിലെ ഏക സെക്കന്ററി വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ.

നൊച്ചാട് എച്ച്. എസ്സ്.എസ്സ്.
Over View
വിലാസം
വെള്ളിയൂർ

നൊച്ചാട് പി. ഓ., നടുവണ്ണൂർ വഴി, കോഴിക്കോട് ജില്ല, കേരളം.
,
നൊച്ചാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04962610340
ഇമെയിൽnochathss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47110 (സമേതം)
എച്ച് എസ് എസ് കോഡ്10041
യുഡൈസ് കോഡ്32041000214
വിക്കിഡാറ്റQ64551008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് ഗ്രാമ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ് മാനേജ്‍മെന്റ്
സ്കൂൾ വിഭാഗംഹയർ സെക്കണ്ടറി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ826
പെൺകുട്ടികൾ712
ആകെ വിദ്യാർത്ഥികൾ1538
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ395
പെൺകുട്ടികൾ480
ആകെ വിദ്യാർത്ഥികൾ875
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്‍ദുറഹിമാൻ സി.
പ്രധാന അദ്ധ്യാപകൻഅഷറഫ് കെ.
പി.ടി.എ. പ്രസിഡണ്ട്അശോകൻ സി. കെ.
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
20-02-202247110-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രവേശന കവാടം

ചരിത്രം

പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്രയിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.

കൂടുതൽ അറിയാൻ

മാർഗ്ഗ ദർശികൾ

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ഹൈടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. വിദ്യാലയത്തിന് സ്വന്തമായി ഒരു കളിസ്ഥലവും ഉണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്‍മെന്റാണ് സ്കൂൾ ഭരണം നടത്തുന്നത്. എ.വി. അബ്ദുള്ളയാണ് ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്ററായി കെ. അഷ്‍റഫും ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി സി. അബ്ദുറഹിമാനും സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

1 എൻ. അബ്ദുള്ള
2 കെ. അഹമ്മദ് കോയ
3 എം. വി. രാഘവൻ നായർ
4 വി. ടി. കുഞ്ഞിമൂസ്സ
5 സി. എച്ച്. കുഞ്ഞിപക്രൻ
6 കെ. മൊയ്തി
7 കെ. എം. അബ്ദുൾ വഹാബ്
8 കെ. പി. രാമചന്ദ്രൻ
9 ടി. പി. അബ്‍ദുറഹിമാൻ കുട്ടി
10 ടി. യൂസഫ്
11 പി. കെ. അജിതാദേവി
12 വാസന്തി പുതിയോട്ടിൽ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പ്രൊഫ: വീരാൻ കുട്ടി (കവി)

അഹമ്മദ് ദേവർകോവിൽ (തുറമുഖ വകുപ്പ് മന്ത്രി)

ആർ. തുഷാര (എഴുത്തുകാരി)

മൊയ്തീൻ കോയ കെ. കെ. (സിനി ആർട്ടിസ്റ്റ്)

ഡോ: അശോകൻ നൊച്ചാട് (വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ)

ഡോ: മുഹമ്മദ് ജമാൽ (സയൻറിസ്റ്റ്)

ഡോ: ആർ. കെ. മുഹമ്മദ് അഷറഫ് (മെഡിക്കൽ ഓഫീസർ)

ഫെബിൻ യൂസഫ് (ആർമി - പൈലറ്റ്)

വഴികാട്ടി

കോഴിക്കോട് നഗരത്തിൽ നിന്നും 36 കി. മീ. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു. {{#multimaps:11.516644,75.770828|zoom=18}}