സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ എറണാകുളം വിദ്യാഭ്യാസ ജില്ലയിലാണ്1920 ൽ തുരുത്തിപ്പുറം അസ്സീസി പള്ളിവികാരി റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ ശ്രമഫലമായി ആരംഭിച്ചു. ശതാബ്ദി നിറവിൽ ശിരസ്സ് ഉയർത്തിയ വിദ്യാലയം .പാലിയം കൊട്ടാരം , ജൂത പള്ളി ,കോട്ടപ്പുറം കോട്ട ,എന്നിവ ഈ സ്കൂളിന്റെ സമീപപ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു
സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം | |
---|---|
വിലാസം | |
വടക്കൻ പറവൂർ ചാത്തേടം തിരുത്തിപ്പുറം,എറണാകുളം ജില്ല , 680667 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0484-2487094 |
ഇമെയിൽ | stjosephschathedom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25099 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സേവ്യർ പി എ |
അവസാനം തിരുത്തിയത് | |
07-02-2022 | 25099 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലുവ വിദ്യാഭ്യാസ ജില്ലയിൽ ചേന്ദമംഗലം പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്. 1920 ൽ തുരുത്തിപ്പുറം അസ്സീസി പള്ളിവികാരി റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ ശ്രമഫലമായി ആരംഭിച്ച സെൻറ് ജോസഫ്സ് ചാത്തേടം കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
വിശാലമായ കളിക്കളം
നേട്ടങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം |
1 |
ഫ്രാൻസിസ് കല്ലുങ്കൽ |
1979-88 |
2 |
ജോൺ വകയിൽ |
1988-98 |
3 |
റീത്ത ടിസി |
1988-2005 |
4 |
ചാണ്ടി കെ.സി |
2005-2008 |
5 |
മേരി ജെയിൻ പി സി |
2008-2011 |
6 |
ഹിൽഷ യു ആർ |
2011-2013 |
7 |
കൊച്ചുത്രേസ്യ കെ സി |
2013-2014 |
8 |
മോളി കെ എക്സ് |
2014- 2018 |
9 |
സൂസൻ പോൾ |
2018-2019 |
10 |
സേവ്യർ പി എ |
2019-- |
2016-2017 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ
♥ ഉപ ജില്ല കായികമേളയിൽ ഹാൻഡ്ബോളിനു ഒന്നാം സ്ഥാനം.
♥ ഉപ ജില്ല യുവജനോൽസവം ഹൈസ്ക്കൂൾ വിഭാഗത്തിന് ഉപന്യാസം ഒന്നാം സ്ഥാനം
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ വല നിർമാണം ഒന്നാം സ്ഥാനം.
♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയിൽ മെറ്റൽ എഗ്രേവിങ് രണ്ടാം സ്ഥാനം.
മറ്റു പ്രവർത്തനങ്ങൾ
♣ റെഡ് ക്രോസ്
♣ സോഷ്യൽ സയൻസ് ക്ലബ്
♣ സയൻസ് ക്ലബ്
♣ മാത്സ് ക്ലബ്
♣ ഇംഗ്ലീഷ് ക്ലബ്
♣ വിദ്യാരംഗം കലാസാഹിത്യ വേദി
♣ ഹിന്ദി ക്ലബ്
♣ സ്പോർട്സ് ക്ലബ്
♣ ആർട്സ് ക്ലബ്
♣ കെ.സി.എസ്.എൽ
♣ ഹെൽത്ത് ക്ലബ്
♣ നേച്ചർ ക്ലബ്
♣ ഐ. ടി ക്ലബ്
♣ നല്ല പാഠ0 പദ്ധതി
♣ നിയമപാഠ ക്ലബ്
♣ ലഹരി വിമുക്ത ക്ലബ്
യാത്രാസൗകര്യം
വഴികാട്ടി
- .....ആലുവ ...... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .........പറവൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ടോള് ബസ്റ്റോപ്പിൽ ........... നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.196423,76.218969 | zoom=18 |width=900px
}}
മേൽവിലാസം
സ്കൂൾ കോഡ് 25
68
സ്കൂൾ വിലാസം: സെൻറ് ജോസഫ്സ് എച് എസ്, ചാത്തേടം, തുരുത്തിപ്പുറം പി. ഒ. , കോട്ടപ്പുറം (വഴ�
പിൻ കോഡ് 680
7
സ്കൂൾ ഫോൺ 0484 2487
94
വർഗ്ഗം: സ്കൂ