സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷിയും പച്ചക്കറിത്തോട്ടവും നല്ലരീതിൽ നിർമിച്ചു സ്കൂളിന്റെ ആവശ്യത്തിനും സാമൂഹ്യ അടുക്കളയ്ക്കും നൽകി വരുന്നു .