ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി

19:46, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) (school photo changed)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ് ഗവൺമെന്റ് യു. പി സ്കൂൾ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമായി നില കൊളളുന്നു.

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
ചാലിൽ താഴം

കിഴക്കും മുറി പി.ഒ.
,
673611
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2266610
ഇമെയിൽhm.gupspadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17451 (സമേതം)
യുഡൈസ് കോഡ്3204020010
വിക്കിഡാറ്റQ5512093
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകക്കോടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ470
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ. സുനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് . ടി
എം.പി.ടി.എ. പ്രസിഡണ്ട്രാധിക. കെ
അവസാനം തിരുത്തിയത്
06-02-202217451


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

6-6-2019 പഞ്ചായത്ത്തല പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ യു.പി സ്കൂളിൽ ഉദ്ഘാടനം: ബഹു കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി

 

മികവുകൾ

.

 
പാഠം ഒന്ന് പാടത്തേക്ക് ഉദഘാടനം ബഹു:ഗതാഗത വകുപ്പുമന്ത്രി ശ്രീ എ കെ ശശീന്ദ്രൻ

==ദിനാചരണങ്ങൾ==



 
പ്രവേശനോത്സവം
 
വരവേൽപ്പ്
 
പാഠം ഒന്ന് പാടത്തേക്ക്ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ
 
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനും വായനാതാല്പരരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് aksharaveedu.വായനാദിനത്തോടനുബന്ധിച്ച ജൂൺ ഇരുപത്തിനാലിനു രണ്ടാം ക്ലാസിലെ മിഹികയുടെ വീട്ടിൽ ആണ് അക്ഷരവീടിനു തുടക്കാം കുറിച്ചത് .പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ ഒള്ളൂ ർ ആണ് അക്ഷരവീട് ഉദ്‌ഘാടനം ചെയ്തത്

അദ്ധ്യാപകർ

സുനിൽ കുമാർ ഇ (HM)

രഞ്ജിനി വി എം
സുധ പി പി
സുധാകരൻ എ
സുജാത സി
ഷീബ പി പി
ബിന്ദു കെ
അമ്പിളി
രശ്മി
സൗമ്യ
ബിജേഷ് ബി
ഉഷാകുമാരി പി
അമൃത



ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹ്യ്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

 
തിരികെ വിദ്യാലയത്തിലേക്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.32403,75.82199|zoom=18}}