സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയതും പ്രശസ്തമായതുമായ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലം. ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയ് ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചു. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് തുടക്കം കുറിച്ചത്.
സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം | |
---|---|
പ്രമാണം:41064 School main building | |
വിലാസം | |
കൊല്ലം കൊല്ലം , കച്ചേരി പി.ഒ. , 691013 , കൊല്ലം ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0474 2761575 |
ഇമെയിൽ | 41064klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41064 (സമേതം) |
യുഡൈസ് കോഡ് | 32130600407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 49 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 998 |
പെൺകുട്ടികൾ | 262 |
ആകെ വിദ്യാർത്ഥികൾ | 1260 |
അദ്ധ്യാപകർ | 54 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.സന്തോഷ് കുമാർ |
പ്രധാന അദ്ധ്യാപകൻ | ശ്രീ അജിത് ജോയ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ രവീന്ദ്രൻ പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ രവീന്ദ്രൻ പിള്ള |
അവസാനം തിരുത്തിയത് | |
02-02-2022 | 41064 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മുൻ പ്രധാനാദ്ധ്യാപകർ
- സി.റ്റി. തോമസസ് (1900)
- ബ്രദർ. അലോഷ്യസ്ബ് ബ്രൗൺ
- ജെ.ജെ. ക്രീസ്
- ബ്രദർ തോമസ് ഇട്ടിക്കുന്നത്ത് (1947-67)
- പി. ബാസ്റ്റൃൻ വില‍്യം (1967-87)
- ആന്റണി ഫ്രാൻസിസ് ആറാടാൻ (1987-88)
- മോറിസ് ഗോമസ് (1988-91)
- റാഫേൽ എ (1991-96)
- വില്യം ഹെൻറി (1996-2005)
- ഫിലിപ്പോസ് എ (2005)
- സിസ്റ്റർ റോസാ ഡെലീമ . ടി.ഇ (2006-13)
- പോൾ.വി (2014)
- തോമസ് മൂർ (2015 - 16)
- ആന്റണി റോബിൻ (2017)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.15087,76.21828 |zoom=18}}
- കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. മാത്രം .
- കൊല്ലം കല്ലെക്ടറേറ്റിൽ നിന്നും 1 കി. മീ .മാത്രം