ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടിയിലുള്ള സർക്കാർ വിദ്യാലയമാണ്
ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി | |
---|---|
വിലാസം | |
പാലപ്പെട്ടി GHSS PALAPETTY , പാലപ്പെട്ടി പി.ഒ. , 679579 , മലപ്പുറം ജില്ല | |
സ്ഥാപിതം | 12 - 10 - 1981 |
വിവരങ്ങൾ | |
ഫോൺ | 0494 2679216 |
ഇമെയിൽ | ghspalapetty1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19056 (സമേതം) |
എച്ച് എസ് എസ് കോഡ് | 11148 |
യുഡൈസ് കോഡ് | 32050900411 |
വിക്കിഡാറ്റ | Q64564628 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 75 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 281 |
പെൺകുട്ടികൾ | 163 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സബീന ബീഗം .ജെ |
പ്രധാന അദ്ധ്യാപിക | ദീപാഞ്ജലി മണക്കടവത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മായിൽ ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന പി. ടി. |
അവസാനം തിരുത്തിയത് | |
02-02-2022 | Krishnanmp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ പ്രകൃതി ര്മണീയമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്' ജി.എച്. എസ്. എസ് പാലപ്പെട്ടി. "പാലപ്പെട്ടി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1981 ഒൿറ്റൊബർ 12 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. വിശ്വനാഥൻ നമ്പ്യാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004, ജൂലായിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മലപ്പുറം ജില്ലാ പഞ്ചായത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ദീപാഞ്ജലി മണക്കടവത്ത്യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സബീന ബീഗം .ജെ യും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | വി. വിശ്വനാഥൻ നമ്പ്യാർ | 1981-84 |
2 | ടി കെ , മുഹമ്മദ് | 1984-86 |
3 | ടീ.ടി. മറിയാമ്മ | 1986 |
4 | ടി. എൻ കമലമ്മ | 1986-87 |
5 | പി.വി ബാവക്കുട്ടി | 1987-89 |
6 | ജി. ജോൺ | 1989-90 |
7 | പി. കെ. പത്മാവതി | 1990-91 |
8 | എം. കെ. നാരായണ പണിക്കർ | 1991 |
9 | പി. കെ. പത്മാവതി | 1991-94 |
10 | എം. ടി. ത്രേസ്സ്യ | 1994-95 |
11 | കെ. താണ്ടമ്മ | 1995-96 |
12 | വി. ജെ. ജോണി | 1996-98 |
13 | എം. സി. ഉണ്ണീൻ | 1998-99 |
14 | എം. കുമാരൻ | 1999-2002 |
15 | പി. വാസുദേവൻ നമ്പൂതിരി | 2002-03 |
16 | വി. ചന്ദ്രിക | 2003 |
17 | എൻ രാജലക്ഷ്മി | 2003-05 |
18 | കെ. നാണു | 2005-07 |
18 | ടി. ഇന്ദിര | 2007-2011 |
19 | രമാദേവി | 2011-2011 |
20 | ശശികലാദേവി | 2011-12 |
21 | ഹുസൈൻ | (2012-13 |
22 | രത്നവല്ലി പി എസ് | 2013-2015 |
23 | മുരളീധരൻ നായർ ആർ എസ് | 2015-2016 |
24 | വിജയകുമാരി പി | 2016 - 2020 |
25 | അബ്ദുല്ല പാറപ്പുറത്ത് | 2020- 2021 |
26 | ദീപാഞ്ജലി മണക്കടവത്ത് | 2021 തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജംഷീറ.കെ
- സലാം പാലപ്പെട്ടി
- എം.ടി. അബ്ദുൾ ഖാദർ
- ഹൈദർ ശരീഫ്
- ഷാജിത
- ജവഹർ
വഴികാട്ടി
{{#multimaps: 10.702268705586508, 75.95884000994543| zoom=13 }}
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ൽ പൊന്നാനി-ചാവക്കാട് റൂട്ടിൽ
- പെരുമ്പട്പ്പ് പുത്തൻപള്ളിയിൽ നിന്ന് 2 കി.മി. അകലം
|}