എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം

13:51, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44057MCHS (സംവാദം | സംഭാവനകൾ) (വിലാസം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ബാലരാമപുരത്തു നിന്നും മൂന്ന് കിലോമീറ്റ൪ മാറി വിഴിഞ്ഞം റോഡിൽ കോട്ടുകാൽക്കോണം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുത്താരമ്മൻകോവിൽ ഹയർ സെക്കണ്ടറി സ്കൂൾ.

എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
THE PHOTO OF M.C.H.S.S.
വിലാസം
കോട്ടുകാൽക്കോണം

എം .സി. എച്. എസ്. എസ്. എം .സി. എച്. എസ്. എസ്. കോട്ടുകാൽക്കോണം,കട്ടച്ചൽകുഴി,കട്ടച്ചൽകുഴി പി.ഒ, പിൻ കോഡ് 695501
,
കട്ടച്ചൽകുഴി പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0471 2403678
ഇമെയിൽ44057mchss@gmail.com
കോഡുകൾ
സ്കൂൾ കോഡ്44057 (സമേതം)
യുഡൈസ് കോഡ്32140200212
വിക്കിഡാറ്റQ64036757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംബാലരാമപുരംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ106
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ175
പെൺകുട്ടികൾ180
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീകുമാരി.
പ്രധാന അദ്ധ്യാപികകലാകുമാരി. എസ്
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ. എൽ
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
30-01-202244057MCHS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുൾപ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 354 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 12 ഡിവിഷനുകളിലായി 261 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും യു.പി.തലത്തിലുമായി ഇവിടെ അധ്യയനം നടത്തുന്നു. 46 ഓളം അധ്യാപക ജീവനക്കാരും അഞ്ചോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെന്റ്

ശക്തമായ ഒരു മാനേജ്‌മെന്റാണ് സ്കൂളിനുള്ളത്. ശ്രീ ഗോപാലകൃഷ്ണൻ മാനേജർ, ശ്രീ ദിവാകരൻ സെക്രട്ടറി, ശ്രീ സുരേഷ് ട്രഷറർ എന്നിവർ വിവിധ ചാർജുകൾ വഹിക്കുന്നു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.

വഴികാട്ടി

{{#multimaps: 8.4023183,77.0389658 | zoom=8.40232050952416, 77.04129423648696 }}

  • തിരുവനന്തപുരത്ത് നിന്ന്നാഷണൽ ഹൈവേയിൽ ബാലരാമപുരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് വിഴിഞ്ഞം റോഡിൽ 2.30 km ദൂരം പിന്നിട്ട് പനയറക്കുന്ന് പ്രധാന ജംഗ്ഷൻ്റെ അടുത്ത സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് പനയറക്കുന്ന്-താന്നിമൂട് റോഡിൽ 1 km ദൂരം പിന്നിടുമ്പോൾ വലതു വശത്ത് കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരാം.



  • നെയ്യാറ്റിൻകര ഭാഗത്തുനിന്ന് സ്കൂളിലെത്തണമെങ്കിൽ നാഷണൽ ഹൈവേയിൽ വഴി മുക്ക് ജംഗ്ഷനിൽ നിന്ന് ഇടതു വശത്ത് പൂവാർ റോഡിലോട്ട് 3 കി.മി ദൂരം പിന്നിട്ട് താന്നിമൂട് ജംഗ്ഷനിൽ നിന്ന് 2 കി.മി ദൂരംപനയറക്കുന്ന് റോഡിൽ പിന്നിടുമ്പോൾ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്താം. ബസ് റൂട്ടാണ്. ഓട്ടോ ,ടാക്സി മുതലായ വാഹനങ്ങളിലും സ്‌കൂളിൽ എത്താം.