ഗവ. എച്ച് എസ് എസ് കോളേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് കോളേരി | |
---|---|
വിലാസം | |
കോളേരി കോളേരി പി.ഒ , 673596 , വയനാട് ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഫോൺ | 211425 |
ഇമെയിൽ | hmghsskoleri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുബ്രമഹ്ണ്യദാസ് പി.വി |
പ്രധാന അദ്ധ്യാപകൻ | അഫ്സ ഇ |
അവസാനം തിരുത്തിയത് | |
30-01-2022 | Manojkm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം.
ഒരു മലയോര ജീല്ലയായ വയനാട്ടീലെ പൂതാടിവീല്ലേജീലെ കോളേരിയിൽ 1969-ൽ കോളേരി ഹൈസ്കൾ സ്ഥാപിതമായി.ഇതിന് മുൻകയ്യെടുത്തത് പ്രദേശവാസിയായ ശ്രീ കൊന്നയ്കൽ നാരായണനും കോളേരി എ യൂ പി സ്കളിലെ ഹെട്മാസ്ടർ പീ ഭാസ്കരനുമാണ്.ശ്രീ കൊന്നയ്കൽ നാരായണൻ സംഭാവന ചെയ്ത 3 ഏക്കര്സ്ഥലത്താണ് സ്കൾ ആരംഭിച്ചത്.കോഴിക്കോട് സ്വദേശിയായ ശ്രീ നാരായണൻ മാസ്ടരായിരുന്നു ആദ്യകാല ഹെഡ്മാസ്റ്റർ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി ഹൈസ്കുളിന്റെ 7 ക്ലാസ്സമുറികള് പ്രവർത്തിക്കുന്നു .കുടിവെള്ളസൗകര്യം കുറവാണ്.വോളിബോള് കോർട് ,ഗ്രൗണ്ട് ,ലൈബ്രറി ,കംപ്യുട്ടർലാബ് ,സയൻസ് ലാബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പി.ടി.എ
ജി .എച്ച് .എസ് .എസ് കോളേരി പി.ടി.എ.കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
ക്രമ നം | പേര് | വർഷം | ഫോട്ടോ |
---|---|---|---|
1 | |||
2 | |||
- പി കമലാക്ഷി-2000-2002
- ഇ.ജനാർദ്ധനൻ നായർ-2002-2004
- വി അലി-2004-2005
- ഗ്രേസമ്മ ജേക്കബ്ബ്-2005-2007
- പി കെ പ്രഭാകരൻ-2007-2009
- കെ എ തെരേസ്യ-2009 മുതൽ..
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ പി ശ്രീകൃഷ്ണൻ ദേശീയ അധ്യപക അവാർഡ് ജേതാവ് ,
- പി ബി ശിവൻ -സംസ്ഥാന വോളിബോള് അസോസിയേഷൻ വൈസ് പ്രസിഡൻറ്.
- പ്രകാശ് കോളേരി -സിനിമാ സംവിധായകൻ,ശ്രിബിൻ M.Tech engineer [V S L I][N I T Nagpur]
വഴികാട്ടി
- പനമരം നടവയല് ബത്തേരി റോഡിലെ കേണിച്ചിറയില് നിന്നും 3 കിലോമീറ്റർ [ ബത്തേരി റോഡ്] പോയാല് കോളേരി സ്കൂളിലെത്താം.
{{#multimaps:11.71331,76.16831 |zoom=13}}