ജി.എച്ച്.എസ് എഴുകുംവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ് എഴുകുംവയൽ | |
---|---|
വിലാസം | |
എഴുകുംവയൽ എഴുകുംവയൽ പി.ഒ. , ഇടുക്കി ജില്ല 685553 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1971 |
വിവരങ്ങൾ | |
ഫോൺ | 04868 231450 |
ഇമെയിൽ | ghsezhukumvayal@gmail.com |
വെബ്‍സൈറ്റ് | www.ghsezhukumvayal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30015 (സമേതം) |
യുഡൈസ് കോഡ് | 32090500404 |
വിക്കിഡാറ്റ | Q64615327 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെടുങ്കണ്ടം പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യശോധരൻ.കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ ബിനീഷ് |
അവസാനം തിരുത്തിയത് | |
29-01-2022 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നെടുംകണ്ടംപഞ്ചയതിലെ പതിനഞ്ചാം വാർഡിൽ വരുന്ന പ്രദേശമാണുഎഴുകുംവയൽ. ഗവ.സ്കൂൾ എഴുകുംവയൽ എന്നാണു പേരിന്റെ പൂർണ്ണരുപം,35 വർഷമായി പ്രവർത്തിക്കുന്നു ശ്രി വർക്കി മണിയം കല്ലെൽ ആണ് സ്കൂൾ ആരംഭിക്കാൻ പരിശ്രമിച്ച പ്രധാന വ്യക്തി സ്കൂളിലെ ആദ്യത്തെ അധ്യാപകർ ശ്രീ റ്റി പി കുട്ടപ്പനും അമ്മുക്കുട്ടീ ടീച്ചറുമാണ്. സ്കൂളിലെ ആദ്യത്തെ എച്ച്.എം വി വി പ്രഭാകരൻ നായർ ആണ്.
ഭൗതികസൗകര്യങ്ങൾ
ഇന്ന് പതിനഞ്ച് ക്ലാസ് മുറികൾ ഓഫീസ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാരഗംകലാസഹിത്യസാംസ്കാരികവേദിയുടേ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കാളികളാണ്.ആഴുചയിൽ ഒരിക്കൽ(വെള്ളിയാഴ്ച)കുട്ടികൾ ക്ലസിൽ അവരുടെ സർഗ്ഗവാസനകൾ പല രൂപങ്ങളിൽ അവതരിപ്പിക്കുന്നു.മാസത്തിൽ ഒരിക്കൽ വിദ്യാരംഗം കലോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. .
മാനേജ്മെന്റ്
- വിദ്യസാവകുപ്പുപ്പ്
- ഹെഡ്മാസ്ററർ
- പി റ്റി എ
- എം പി റ്റി എ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.829622405090856, 77.11120700333169| width=600px | zoom=13 }}
- കട്ടപ്പനയിൽ നിന്നും 11കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. കട്ടപ്പന ഇരട്ടയാർ വഴി എഴുകും വയൽ എതതാം