ജി യു പി എസ് പിണങ്ങോട്

19:50, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പിണങ്ങോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പിണങ്ങോട് . ഇവിടെ 339 ആൺ കുട്ടികളും 267 പെൺകുട്ടികളും അടക്കം 606 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ജി യു പി എസ് പിണങ്ങോട്
വിലാസം
PINANGODE

പിണങ്ങോട് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04936 296102
ഇമെയിൽpinangodegups@gmail.com
കോഡുകൾ
സ്കൂൾ കോഡ്15260 (സമേതം)
യുഡൈസ് കോഡ്32030301403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പൊഴുതന
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ344
പെൺകുട്ടികൾ285
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് എം
പി.ടി.എ. പ്രസിഡണ്ട്ജെറീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
27-01-202215260


പ്രോജക്ടുകൾ



ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിനൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. പിണങ്ങളുടെ നാട് എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു..കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.കൂടുതൽ വായനയ്ക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ/ ജീവനക്കാർ

ക്രമനമ്പർ പേര് തസ്തിക
1 ജോർജ് എം ഹെഡ് മാസ്റ്റർ
2 മുസ്തഫ.കെ യു പി എസ് ടി
3 അബ്ദു റഹ്മാൻ വി യു പി എസ് ടി
4 മുസ്തഫ കെ ജൂനിയർ അറബിക് ടീച്ചർ
5 മീരമ്മ എം ബി എൽ പി എസ് ടി
7 അലി എ എൽ പി എസ് ടി
6 പ്രീത കെ എൽ പി എസ് ടി
8 ഷർമ്മിള വി ആർ എൽ പി എസ് ടി
9 സുഹറ കെ പി എൽ പി എസ് ടി
10 അഷ്റഫ് എ ജൂനിയർ അറബിക് ടീച്ചർ
11 പങ്കജാക്ഷി കെ യു പി എസ് ടി
12 നജ്മ സി ടി യു പി എസ് ടി
13 താഹിർ പി സി ജൂനിയർ അറബിക് ടീച്ചർ
14 ശ്രുതി വി എസ് എൽ പി എസ് ടി
15 ഷിനി എസ് ആർ എൽ പി എസ് ടി
16 സംഗീത യു പി എസ് ടി
17 നസീമ യു പി എസ് ടി
18 ദിജി യു പി എസ് ടി
19 ഹസീനബാനു ജൂനിയർ ഹിന്ദി ടീച്ചർ
20 ഫാത്തിമത്ബെൻഷി ജൂനിയർ ഹിന്ദി ടീച്ചർ
21 ദീപ കെ യു പി എസ് ടി
22 ഫിർദൗസ് പി പി എൽ പി എസ് ടി
23 ഷെറിൻ ജെ വാസ് എൽ പി എസ് ടി
24 സൗമ്യ പി എസ് എൽ പി എസ് ടി
25 സീമ സി കെ എൽ പി എസ് ടി
26 സിൽന യു പി എസ് ടി
27 ഇന്ദു എൻ എം ഓഫീസ് അസിസ്റ്റൻറ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. കബനി(ഡെപ്യൂട്ടി കലക്ടർ) കൂടുതൽ അറിയുക....

നേട്ടങ്ങൾ

  • 2019- 20 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി യിൽ വൈത്തിരി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • 2019- 20 വർഷത്തിൽ വൈത്തിരി സബ് ജില്ലയിൽ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് വായിക്കുക

ചിത്രശാല

ചിത്രങ്ങൾ പിണങ്ങോട്

വഴികാട്ടി

  • പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.


{{#multimaps:11.618705,76.027276|zoom=13}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പിണങ്ങോട്&oldid=1437288" എന്ന താളിൽനിന്ന് ശേഖരിച്ചത്