എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം

20:38, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25105 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായികുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.തുടർന്നു വായിക്കുക

എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
വിലാസം
പാനായിക്കുളം

പാനായിക്കുളം പി.ഒ.
,
683511
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0484 2512570
ഇമെയിൽlfhspanaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25105 (സമേതം)
എച്ച് എസ് എസ് കോഡ്25105
യുഡൈസ് കോഡ്32080102106
വിക്കിഡാറ്റQ99486162
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ609
പെൺകുട്ടികൾ662
ആകെ വിദ്യാർത്ഥികൾ1271
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ തസിയാന
പി.ടി.എ. പ്രസിഡണ്ട്ജൂഡ് വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ റഷീദ്
അവസാനം തിരുത്തിയത്
25-01-202225105
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ൽഫ്ളവ൪ ഹൈസ്ക്കൂൾ

ഭൗതീക സൗകര്യങ്ങൾ

മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ്മുറികളും കൂടുതൽ വായിക്കുക.


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.സി.ബോസ്കോ 2.സി.ഫിദേലിസ് 3.സി.എഫ്രേം 4.സി.ലില്ലിയാൻ 5.സി.ലുസീന 6.സി.മെലീറ്റ 7.സി.വിയോള8. സി.കുസുമം 9.സി.ക്ലാരിസ് 10.സി.ഫിലോ ലോറൻസ 11.സി.ആനീസ്, 12.ജൂഡി പീറ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. കെ. ഒ. ബനഡിക്ട്
  • മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
  • അല് അമീ൯ കോളേജ് പ്രി൯സിപ്പാൾ.
  • ഡോ. ഹൈദരാലി - അൻ വ൪ ഹോസ്പിറ്റൽ

വഴികാട്ടി

  • ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 10.10395,76.29233|zoom=16}}


നേട്ടങ്ങൾ

ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 98A+ ഉം നൂറുശതമാനംവിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

മറ്റു പ്രവർത്തനങ്ങൾ: നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എപ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു

ചിത്രശാല

എൽ.എഫ് എച്ച്. എസ് പാനായിക്കുളം ഫോട്ടോ ആൽബം

യാത്രാസൗകര്യം

മേൽവിലാസം

ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ , പാനായിക്കുളം . പി. ഒ പാനായിക്കുളം പി൯കോഡ്:-683

1