ഗവ. എൽ. പി. എസ്. മൈലം

20:01, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ്സ് മൈലം .

ഗവ. എൽ. പി. എസ്. മൈലം
വിലാസം
ഗവ എൽ പി എസ്സ് മൈലം, ഇറയം കോഡ്
,
ചെറിയകൊണ്ണി പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 1890
വിവരങ്ങൾ
ഫോൺ0471 2887221
ഇമെയിൽmylamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44316 (സമേതം)
യുഡൈസ് കോഡ്32140401005
വിക്കിഡാറ്റQ64035508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരുവിക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക പി
പി.ടി.എ. പ്രസിഡണ്ട്അമല എസ് വി
എം.പി.ടി.എ. പ്രസിഡണ്ട്ലതിക സുരേന്ദ്രൻ
അവസാനം തിരുത്തിയത്
25-01-202244316


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1890 കാലഘട്ടത്തിൽ[1] താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം.  1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.[2]ചരിത്രം കൂടുതൽ അറിയാൻ

സ്കൂളിന്റെ മുൻ സാരഥികൾ[3]

ക്രമ നം ചാർജ് എടുത്ത വർഷം പേര്
1 27/10/2021 അംബിക പി
2 21/12/2020 അമൃത എസ്.ആർ(ചാർജ്)
3 23/07/2018 ബിന്ദു ബി.എൻ
4 22/06/2018 ഗിരിജ കുമാരി(ചാർജ്)
06/2018 അജയകുമാർ ജി ആർ
5 14/05/2018 പുഷ്പകുമാരി(ചാർജ്)
6 03/06/2017 ഗീത എസ് പിള്ള
7 07/2016 രാധാകുമാരി
18/08/2014 ശൈലജ കുമാരി
10/12/2013 പുഷ്പകുമാരി(ചാർജ്)
01/8/2013 സുധ കുമാരി
18/06/2013 ജയലക്ഷ്മി(ചാർജ്)
07/07/2010 റഹ്മത് ബീഗം പി.എം
23/04/2010 ജയലക്ഷ്മി(ചാർജ്)
18/06/2009 കെ.ജ്ഞാനഭരണം
20/07/2009 റഹിയാനത് എസ്
06/02/2008 ജഗൻ
09/2005 എസ്.കോമളം
06/2005 ടി.സുഭദ്ര
05/2005 എസ്. നേസിയൻ
04/09/2004 എ.ജമീല
16/06/2004 ടി.പ്രഭാവതി
04/2004 ബി.സാനന്ദം

നിലവിലെ സ്റ്റാഫുകൾ

2021-2022
ക്രമ നം. പേര് തസ്‌തിക
1 അംബിക .പി ഹെഡ്മിസ്ട്രസ്
2 അമൃത. എസ്. ആർ അദ്ധ്യാപിക
3 രജിത ക്രിപ്‌സൺ അദ്ധ്യാപിക
4 സിമി ആർ പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.)
5 രാജേശ്വരി എം പി.ടി.സി.എം

ഭൗതികസൗകര്യങ്ങൾ

പാഠ്യതര പ്രവർത്തനങ്ങൾ

  • വായനവസന്തം
  • പരീക്ഷണകളരി
  • ചക്കഫെസ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അമ്മവായന
  • ദിനാചരണങ്ങൾ
  • മാഗസിൻ
  • മൈലം എഫ്.എം.
  • പഠനയാത്ര കൂടുതൽ അറിയാൻ

ഗവ. എൽ. പി. എസ്. മൈലം/ നേർകാഴ്ച / നേർകാഴ്ച

മികവുകൾ

ചിത്രശാല

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
  • തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.



{{#multimaps:8.55329,77.01992|zoom=8}}

അവലംബം

  1. ഏടുകൾ
  2. സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ
  3. സ്റ്റാഫുകളുടെ ഹാജർ പുസ്തകം
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മൈലം&oldid=1407861" എന്ന താളിൽനിന്ന് ശേഖരിച്ചത്