സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ് | |
---|---|
വിലാസം | |
കരിമ്പം,തളിപ്പറമ്പ കരിമ്പം,തളിപ്പറമ്പ , കരിമ്പം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 9 - 8 - 2001 |
വിവരങ്ങൾ | |
ഫോൺ | 0460 2937019 |
ഇമെയിൽ | sirsyedhihgschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13117 (സമേതം) |
യുഡൈസ് കോഡ് | 32021000617 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 441 |
പെൺകുട്ടികൾ | 353 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മഹറൂഫ് എ |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
24-01-2022 | Sirsyedhstpba |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തളിപ്പറമ്പ് നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഏയ്ഡഡ് ഹൈസ്കൂള് . സര്സയ്യിദ് കോളേജില് നിന്നും പ്രീഡിഗ്രി വേര്പെടൂത്തിയതിന്റെ ഭാഗമായിട്ടാണ് സ്കൂള് നിലവില് വന്നത്. അധിക വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഫുട്ബോൾ കോച്ചിങ്
- ടെന്നീസ് കോച്ചിങ്
മാനേജ്‌മെന്റ്
കണ്ണൂർ ജില്ലാ മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ (സി . ഡി . ഏം . ഇ . എ )
മാനേജർ
മഹമൂദ് അള്ളാംകുളം
മുൻ മാനേജർമാർ
Sl no | Name | Year |
---|---|---|
1 | ഉസ്മാൻ എൻജിനിയർ | 2004-10 |
2 | യു സയീദ് | 2010-12 |
3 | ഖാലിദ് എൻജിനിയർ |
പ്രധാന അദ്ധ്യാപകർ
മഹറൂഫ് ആനിയത്ത്
മുൻ പ്രധാന അദ്ധ്യാപകർ
- അഷ്‌റഫ് എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്കുള്ള ബസ്സിലേക്ക് കയറുക
- തളിപ്പറമ്പ് മന്ന ഗവൺമെൻറ് ആശുപത്രി സ്റ്റോപ്പിൽ ഇറങ്ങുക. (3.7 കിലോമീറ്റർ ദൂരവും 10 മിനിറ്റ് സമയമാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ഗവൺമെൻറ് ആശുപത്രി സ്റ്റോപ്പിലേക്ക് വേണ്ടത്)
- ഗവൺമെൻറ് ആശുപത്രി ബസ്റ്റോപ്പിൽ നിന്നും സർ സയ്യിദ് കോളേജ് റോഡിലേക്ക് 350 മീറ്റർ ദൂരം നടക്കുക.
- കേയി സാഹിബ് ബി. എഡ്. ട്രെയിനിങ് കോളേജിന് എതിർവശം സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:24.88494,67.13218|zoom=24}}