നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ രാജനഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മികച്ച വിദ്യാലയങ്ങളിലൊന്നാണ് നിർമ്മല ഭവൻ ഹയർ സെക്കണ്ടറി സ്കൂൾ. അഭിവന്ദ്യനായ മാർ തോമസ് കുര്യാശ്ശേരിയുടെ നേതൃത്വത്തിൽ 1964-ൽ സ്ഥാപിതമായ ഈ സ്കൂൾ 52 വർഷമായി കുട്ടികൾക്ക് അറിവ് പകർന്നുനല്കുുന്ന കർമ്മത്തിൽ മുഴുകിയിരിക്കുകയാണ്. ഇത് ഒരു അൺ എയ്ഡഡ് പൊതുവിദ്യാലയമാണ്.
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് | |
---|---|
വിലാസം | |
നിർമ്മലാ ഭവൻ എച്ച് .എസ്സ് .എസ്സ് , കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0471 231772 |
ഇമെയിൽ | nirmalabhavanschool@gmail.com |
വെബ്‍സൈറ്റ് | www.nirmalabhavanschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43044 (സമേതം) |
എച്ച് എസ് എസ് കോഡ് | 01100 |
യുഡൈസ് കോഡ് | 32141000716 |
വിക്കിഡാറ്റ | Q7040029 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,തിരുവനന്തപുരം |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 1098 |
ആകെ വിദ്യാർത്ഥികൾ | 1147 |
അദ്ധ്യാപകർ | 64 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 64 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.സിസ്റ്റർ . ജോൾസമ്മ ജയിംസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ആദിത്യ വർമ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സരിത എസ്സ് |
അവസാനം തിരുത്തിയത് | |
24-01-2022 | 43044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1964-ൽ സ്ഥാപിക്കപ്പെട്ട ഒരു അൺഎയ്ഡഡ് പൊതുവിദ്യാലയമാണ് നിർമ്മല ഭവൻ എച് .എസ് .എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ മാർ തോമസ് കുര്യാളശ്ശേരിയാണ് സ്ഥാപകൻ. സിസ്റ്റർ. മേരി പേഷ്യൻസായിരുന്നു ആദ്യ പ്രിൻസിപാൾ. സിസ്റ്റർ മേരി പേഷ്യൻസിനു ശേഷം സിസ്റ്റർ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റർ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ൽ സിസ്റ്റർ റിത മരിയ പ്രിൻസിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട് എന്ന സ്കൂൾ ലോഗോ നിലവിൽ വന്നതും സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എൽസി ബ്യാച് ബോർഡിനു മുൻപിലെത്തിയത്. പതിമൂന്നു വർഷത്തെ പ്രശംസനീയമായ കാര്യനിർവഹണത്തിനു ശേഷം സിസ്റ്റർ ചുമതലയൊഴിഞ്ഞപ്പോൾ സിസ്റ്റർ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ൽ സിസ്റ്റർ രോസ്ലിൻ പ്രിൻസിപ്പാളായി . ആ വർഷം സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്
- ലൈബ്രറി
- ഹൈ ടെക് കമ്പ്യൂട്ടർ ലാബ്
- മറ്റു ലാബ് സൗകര്യങ്ങൾ
- ബാസ്കറ്റ്ബാൾ കോർട്ട് തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്എസ്. എ. ബി എസ്. മാനേജ്മെൻറിനു കീഴിലുള്ള ഒരു വിദ്യാലയമാണ്.
നേട്ടങ്ങൾ
തിരുവനന്തപുരം നോർത്ത് ഉപ ജില്ല ശാസ്ത്രോത്സവം
- ഐ. റ്റി മേളയിൽ എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു.
- യു. പി, എച്. എസ്, എച് എസ് എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം.
- ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ക്ര, പ്രവർത്തിപരിചയ മോളയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു
സംസ്ഥാന ശാസ്ത്രോത്സവം
- ഐ. റ്റി മേള- എച് എസ് വിഭാഗം ഡിജിറ്റൽ പെയിന്റിങ് -സാന്ദ്ര വി എസ് സി ഗ്രേഡ് കരസ്ഥമാക്കി..
തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവം
- എല്ലാ വിഭാഗങ്ങളും ചേർത്ത് ഓവറോൾ ഒന്നാം സ്ഥാനം
സംസ്ഥാന സ്കൂൾ കലോത്സവം
- സംസ്ഥാന കലോൽസവത്തിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
റെവ്. സിസ്റ്റർ മേരി പേഷ്യൻസ്._________________________(1964-'66) റെവ്‍ സിസ്റ്റർ അലോഷ്യസ്._______________________ ____ (1966-'72) റെവ്‍ സിസ്റ്റർ റിത മരിയ_______________________________(1972-'85) റെവ്‍ സിസ്റ്റർ തെരേസ്‍ മേരി.__________________________(1985-'94, 1996-2005) റെവ് സിസ്റ്റർ റോസ്ലിൻ _________________________________(1994-'96) റെവ് സിസ്റ്റർ ഡോ. ട്രീസ നെടുങ്കുന്നേൽ_________________ _(2005-'10) റെവ്‍ സിസ്റ്റർ ലിസ മാലിയേക്കൽ ._______________________ (2010-14) റെവ് സിസ്റ്റർ സിസിലി ഇമ്മാനുവൽ. .____________________ (2015-'16)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി. ഷിബു ബേബി ജോൺ-(മുൻ മന്ത്രി)
- ശ്രി എം കെ മുനീർ-(മുൻ മന്ത്രി)'
- പ്രിയങ്ക മേരി ഫ്രാൻസിസ് -IAS
- ഗായത്രി കൃഷ്ണ -IAS
- മേജർ. ട്രിസ മേരി ജോസഫ്- ഇനത്യൻ ആർമ്ഡ് ഫോർസസ്
- ശ്രീമതി ജോസഫൈൻ വി ജി- മാസ്റ്റർ ട്രെയ്നർ, ഐ.റ്റി@സ്കൂൾ
- നന്ദിനി എൻ ജെ - സംഗീതജ്‍ഞ
- വിന്ദുജ മേനോൻ- കലാതിലകം
- ചിപ്പി രഞ്ജിത്ത്-അഭിനേത്രി
- മഞ്ജിമ മേനോൻ- അഭിനേത്രി
- താര കല്യാൻ-അഭിനേത്രി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.518654,76.9557115| zoom=18 }}