പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയില്ലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പറപ്പൂക്കരയിലുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ്.
പേരിന്റെ പൂർണ്ണരൂപം പൊതു ജന വിദ്യാഭ്യാസ സമിതി ഹൈ സ്‌കൂൾ എന്നാണ് .
പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര | |
---|---|
വിലാസം | |
പറപ്പൂക്കര പറപ്പൂക്കര , പറപ്പൂക്കര പി.ഒ. , 680310 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0480 2790168 |
ഇമെയിൽ | pvshsparappukara@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23052 (സമേതം) |
എച്ച് എസ് എസ് കോഡ് | 08188 |
യുഡൈസ് കോഡ് | 32070701305 |
വിക്കിഡാറ്റ | Q64090884 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂക്കര പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 290 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിൽവി ആർ. വി |
പ്രധാന അദ്ധ്യാപിക | ഉദയ കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് ടി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റീന ഫ്രാൻസിസ് |
അവസാനം തിരുത്തിയത് | |
22-01-2022 | 23052 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിെെന്റെസ്കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തില് നിന്ന് ഏകദേശം 20കിലോമീററ൪ തെക്ക്പടിഞ്ഞാറായി .തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോഡിന്റേയും ഏകദേശം മധ സ്ഥാനത്താണ് പറപ്പൂൂക്കര ഗ്രാമവും സ്കൂളും സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
- ഹൈടെക് ക്ലാസ് മുറികൾ
- ഐ ടി ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- ഉച്ചഭക്ഷണ അടുക്കള
- കളിസ്ഥലം
- പൂന്തോട്ടം
- സി സി ടി വി
- പാർക്കിംഗ് സൗകര്യം
- സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ക്ലബ് പ്രവർത്തനങ്ങൾ
- വിദ്യാ രംഗം
- സാഹിത്യ വേദി
- ജൂണിയർ റെഡ് ക്രോസ്സ്
- എൻ എസ് എസ്
- ഗൈഡ്‌സ്
- കരിയർ ക്ലബ്
- സൗഹൃദ ക്ലബ്
കൂടുതൽ അറിയാൻ
മാനേജ്‌മെൻറ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | |
---|---|---|---|
1 | ശ്രീ.വി.ജി. കൃ ഷ്ണമേേനോന് | 1951-1956 | |
2 | ശ്രീ. സി.വി രംഗനാഥയ്യ൪ | 1956-1963 | |
3 | ശ്രീ. സി.നാരായണന് ക൪ത്താ | 1963-1983 | |
4 | ശ്രീ. നാരായണൻ മേനോൻ | ||
5 | ശ്രീ. പി.ജെ.ആന്റൊ | ||
6 | ശ്രീ.സേതുമാധവന് | 01-6-1990 | |
7 | ശ്രീ. പി.ആ൪.ജനാ൪ദനന് | 01-4-1992 | |
8 | ശ്രീ.പി.ഒ .ഫ്രാൻസിസ് | 16-10-1998 | |
9 | ശ്രീമതി.ഗ്രേസിഭായി | 01-4-1999 | |
10 | ശ്രീമതി. പ്രേമ ജോ൪ജ്ജ് | 01-6-2000 | |
11 | ശ്രീമതി. പത്മാവതി .പി .വി | 01-4-2001 | |
12 | ശ്രീമതി. എം.വത്സല | 01-7-2001 | |
13 | ശ്രീമതി. എൻ .ഗീത | 01-5-2007 | |
14 | ശ്രീമതി. ഉദയ.കെ.എസ് | 01-4-2008 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീ .എന്.വി.മാധവൻ |
2 | ശ്രീ .ഡോ. കുഞ്ഞുവറീത് |
3 | ശ്രീ .ഡോ. എം.രവീന്ദ്രനാഥൻ |
4 | ശ്രീ .വിൻസെൻറ് പല്ലിശ്ശേരി |
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്.
- പുതുക്കാട് KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും ഓട്ടോ/ബസ്സ് മാർഗ്ഗം എത്താം .( 6 കിലോമീറ്റർ )
- നന്ദിക്കാര ബസ്സ് സ്റ്റോപ്പിൽ നിന്നും ഓട്ടോ/ബസ്സ് മാർഗ്ഗം എത്താം .( 3 കിലോമീറ്റർ )
{{#multimaps: 10.40242,76.24876 |zoom=16}}