ജി.എച്ച്.എസ്സ്.തേൻകുറിശ്ശി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് തേങ്കുറിശ്ശി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് "തേങ്കുറുശ്ശി ഹയർസെക്കൻഡറി സ്കൂൾ". 1/6/1966ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എച്ച്.എസ്സ്.തേൻകുറിശ്ശി | |
---|---|
പ്രമാണം:21018photo.JPEG | |
വിലാസം | |
തേങ്കുറിശ്ശി തേങ്കുറിശ്ശി , വിളയന്നൂർ പി.ഒ. , 678671 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | ghst.vilayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21018 (സമേതം) |
എച്ച് എസ് എസ് കോഡ് | 09106 |
യുഡൈസ് കോഡ് | 32060600701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | തേങ്കുറുശ്ശിപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുലോചന |
പി.ടി.എ. പ്രസിഡണ്ട് | നാരായണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
അവസാനം തിരുത്തിയത് | |
22-01-2022 | Majeed1969 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1966 ജൂൺ 1നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2007-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി6ക്ലാസ് മുറികളുമുണ്ട്.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ഏകദേശം 4000 പുസ്തകങ്ങൾ അടങ്ങിയ അതിവിശാലമായ ഒരു ഗ്രന്ഥശാല സ്കൂളിന് സ്വന്തം ആയിട്ടുണ്ട്.
- ഡിജിറ്റൽ സൗകര്യമുള്ള 6 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്
- ഹരിതസേന
മാനേജ്മെന്റ്
ഗവർമെൻറ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നം. | പ്രധാനഅധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി ശാന്തകുമാരി | 2000-2003 |
2 | ശ്രീ അബ്ദുൽ ലത്തീഫ് | 2003-2007 |
3 | ശ്രീമതി വസന്തകുമാരി | 2007-2011 |
4 | ശ്രീമതി രാധിക | 2011-2014 |
5 | ശ്രീ ഉണ്ണി കൃഷ്ണൻ | 2014-2015 |
6 | ശ്രീ ചന്ദ്രൻ | 2015-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പാലക്കട്നഗരത്തിൽ നിന്നും 8കി.മി. അകലത്തായി പാത്തിക്കല് വഴി നെന്മറ റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 10.690645, 76.621538|width=800px|zoom=18 }}