എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ചരിത്രം[[]]
| എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം | |
|---|---|
| വിലാസം | |
പാനായിക്കുളം പാനായിക്കുളം പി.ഒ. , 683511 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 0484 2512570 |
| ഇമെയിൽ | lfhspanaikulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25105 (സമേതം) |
| എച്ച് എസ് എസ് കോഡ് | 25105 |
| യുഡൈസ് കോഡ് | 32080102106 |
| വിക്കിഡാറ്റ | Q99486162 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | പറവൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആലങ്ങാട് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 609 |
| പെൺകുട്ടികൾ | 662 |
| ആകെ വിദ്യാർത്ഥികൾ | 1271 |
| അദ്ധ്യാപകർ | 34 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ തസിയാന |
| പി.ടി.എ. പ്രസിഡണ്ട് | ജൂഡ് വർഗ്ഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ റഷീദ് |
| അവസാനം തിരുത്തിയത് | |
| 20-01-2022 | Lfhs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായികുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.തുടർന്നു വായിക്കുക
ഭൗതീക സൗകര്യങ്ങൾ
മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ്മുറികളും കൂടാത ഒരു ഡിജിറ്റൽ ലൈബ്രറിയും രണ്ട് ഐസിടി ലാബുകളും ,സ്കൂളിന്റെപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ സുരക്ഷയ്ക്കും വേണ്ടി ,സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഒരു ബാസ്ക്കറ്റ് ബോൾ കോർട്ടും, ഗ്രൗണ്ടും , സ്കൂളിന്റെമുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.സി.ബോസ്കോ 2.സി.ഫിദേലിസ് 3.സി.എഫ്രേം 4.സി.ലില്ലിയാന് 5.സി.ലുസീന 6.സി.മെലീറ്റ 7.സി.വിയോള 8.സി.കുസുമം 9.സി.ക്ലാരിസ് സി.ഫിലോ ലോറൻസ 11.സി.ആനീസ്,ജൂഡി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. കെ. ഒ. ബനഡിക്ട്
- മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
- അല് അമീ൯ കോളേജ് പ്രി൯സിപ്പാൾ.
- ഡോ. ഹൈദരാലി - അൻ വ൪ ഹോസ്പിറ്റൽ
വഴികാട്ടി
- ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400"> 10.134064, 76.273023, L.F.H.S. PANAIKULAM </googlemap>
സവിശേഷതകൾ
- നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
- അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
- ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
- അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
- ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങൾ ആഘോഷിക്കുന്നു.
- പഠന പ്രക്രീയയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നു.
- ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
- പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
- ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
- സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 1271 പേ൪ പഠിക്കുന്നു.
- ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.
സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. താസിയാന ടി ജെ സേവനം ചെയ്യുന്നു.
ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോൺ ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്.
ഹൈടെക് ലാബിൽ കുട്ടികൾക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എൽ. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്.
ശാസ്ത്രവിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങൾക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്.
മാഗസി൯
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു.
ക്ലബ് പ്രവ൪ത്തനങ്ങൾ
സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
സ്കൗട്സ് & ഗൈഡ്സ്, റെഡ് ക്രോസ്, വിദ്യാരംഗം,സ൪ഗ്ഗവേദി
കായികം
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകൾ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം വിദ്യാർത്ഥികളുടെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി വിദ്യരംഗം പോലുള്ള മാസികകൾ ലഭ്യമാക്കുന്നു. സയൻസ് ലാബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കംപ്യൂട്ടർ ലാബ് 20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്.
നേട്ടങ്ങൾ
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 98A+ ഉം നൂറുശതമാനംവിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
മറ്റു പ്രവർത്തനങ്ങൾ: നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എപ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു
യാത്രാസൗകര്യം
മേൽവിലാസം
ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ , പാനായിക്കുളം . പി. ഒ പാനായിക്കുളം പി൯കോഡ്:-683
1
വർഗ്ഗം: സ്കൂ