ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
}}
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ | |
---|---|
വിലാസം | |
വയല വയല പി.ഒ. , 686587 , കോട്ടയം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0482 2228286 |
ഇമെയിൽ | gvhsvayala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45046 (സമേതം) |
എച്ച് എസ് എസ് കോഡ് | 05116 |
വി എച്ച് എസ് എസ് കോഡ് | 905022 |
യുഡൈസ് കോഡ് | 32100900104 |
വിക്കിഡാറ്റ | Q87661166 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 268 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 48 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിജയപ്പൻ.എൻ.റ്റി. |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബീന.എ |
പ്രധാന അദ്ധ്യാപിക | ജാസ്മിൻ.എച്ച് |
പി.ടി.എ. പ്രസിഡണ്ട് | സജിമോൻ.റ്റി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക ബിജു |
അവസാനം തിരുത്തിയത് | |
19-01-2022 | 45046 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവൺമെൻറ് ഹൈസ്കൂളാണ് വൊക്കേഷണൽഹയർസെക്കണ്ടറി വയലാ.
ചരിത്രം
ശ്രീമൂലം തിരുനാൾ മഹാരാജാവു പണികഴിപ്പിച്ച ഈ സ്കൂൾ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവൺമെൻറ് ഹൈസ്കൂളാണ് വൊക്കേഷണൽഹയർസെക്കണ്ടറി സ്കൂൾ വയലാ.കൂടുതലറിയാൻഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ സ്കൂൾ ഗ്രൗണ്ട്. നൂറു വർഷം പിന്നിട്ട ഈ സ്കൂളിൽ ഇന്ന് ഹയർസെക്കണ്ടറി വിഭാഗം, വൊക്കേഷണൽഹയർസെക്കണ്ടറി വിഭാഗം എന്നിവ നിലവിൽ വന്നു.സ്കൂളിനുണ്ടായ ഈ ഉയർച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാർ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളിൽ പഠിച്ചതായി അറിയുന്നു. 1995-ൽ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സർക്കാർ ഏറ്റെടുക്കുകയും എൽ.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറുകയായിരുന്നു.2000-ൽ ഹയർസെക്കണ്ടറി ആയിത്തീർന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബിലായി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കണ്ടറിക്ക് പുതിയ ലാബ് ലൈബ്രറി സമുച്ചയം അടുത്തകാലത്താണ് പ്രവർത്തനം ആരംബിച്ചത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. നല്ല പാഠം . ഔഷധ സസ്യതോട്ടം , ശലഭോദ്യാനം . പച്ചക്കറിതോട്ടം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | രവീന്ദ്രനാഥ് |
1972 - 83 | രവീന്ദ്രകുമാർ |
1983 - 87 | ശിവാനി |
1987 - 93 | വാസുദേവൻ |
1993 - 99 | വിജയലക്ഷ്മി |
1999 ജൂൺ | തെരേസ് |
1999-04 | കെ വി ഇമ്മാനുവേൽ |
2004 - 06 | പി കെ രത്നമ്മ |
2006- 08 | കെ ജെ ജോസ് |
2008ജൂൺ | കെ ജി വിജയൻ |
2008- 10 | വല്സമ്മ കെ ആര് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.721540, 76.579149| width=500px | zoom=10 }} <googlemap version="0.9" lat="9.717501" lon="76.604973" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.716994, 76.604818 GVHSS VAYALA </googlemap>
|