ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ലോക്കിൽ തിരുപുറം ഗ്രാമപഞ്ചായത്തിലെ പത്തനാവിള വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ കാഞ്ഞിരംകുളം ഡിവിഷനിലും നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവൺമെൻറ് വി എച്ച് എസ് എസ് പരണിയം സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിലാണ് സ്ക്കൂളിന്റെ സ്ഥാനം.

ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം
വിലാസം
പരണിയം

പൂവാർ പി.ഒ.
,
695525
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0471 2261628
ഇമെയിൽgovtvhssparaniyam44010@gmail.com
കോഡുകൾ
സ്കൂൾ കോഡ്44010 (സമേതം)
വി എച്ച് എസ് എസ് കോഡ്901037
യുഡൈസ് കോഡ്32140700605
വിക്കിഡാറ്റQ64037815
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുപുറം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസെയ്ദ് ഷിയാസ്
പ്രധാന അദ്ധ്യാപികബ്രിജറ്റ്. ഇ. എൽ
പി.ടി.എ. പ്രസിഡണ്ട്ശശികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലുധിയ. ഡി
അവസാനം തിരുത്തിയത്
18-01-202244010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

പ്രിൻസിപ്പൽ(VHSE):- സെയിദ് ഷിയാസ്
പ്രധാന അധ്യാപിക:- ബ്രിജെറ്റ് ഇ എൽ
സ്റ്റാഫ് സെക്രട്ടറി :- അനിത റാണി.പി

എച്ച് എസ് വിഭാഗം

യു പി വിഭാഗം
  • ജസ്റ്റിൻ ലാൽ.എൽ.കെ
  • ലൈല സ്റ്റീഫൻ
  • ഷീജ
എൽ.പി വിഭാഗം
  • മേരി സെലിൻ കെ.എൽ
  • സുജ കെ
  • അജന്ത
  • സിനിലാൽ.വി.എൽ
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
  • റമിത.എ. റ്റി
  • ലക്ഷ്മി.പി.എസ്
  • ദീപ.ജി
  • അനിത റാണി.പി
  • ഗായത്രി.ജെ.ഡി
  • വിനോദ്.വി.ആർ
  • കൃഷ്ണകുമാർ.ജി
  • പ്രദീപ്.എം
  • വിജു.ബി
ഓഫീസ് ജീവനക്കാർ
  • സജിത്
  • ബിന്ദു.എസ്
  • രാജു.പി
  • ഷീബ.ബി.ആർ
  • ബിജു.പി
 കായിക വിദ്യാഭ്യാസം       :
 ഐ.ഇ.ഡി റിസോഴ്സ് റ്റീച്ചർ :
 സ്ക്കൂൾ ലൈബ്രേറിയൻ       : ഷീജ

സ്ക്കൂൾ പി.ടി.എ

ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കലാ ജോൺ
  • ജസ്ലെറ്റ് L
  • ഷാർലെറ്റ് പദ്മം
  • മഹേശ്വരി S K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരള സെക്രട്ടറിയേറ്റിൽ നിന്നും 1993 ൽ ജോയിൻറ് സെക്രട്ടറി ആയി റിട്ടയർ ചെയ്ത പരണിയം വാറൽ വീട്ടിൽ എസ്. സ്റ്റാൻലി.
  • ഡിസ്ട്രിക്റ്റ് ആൻഡ് സെഷനൻസ് ജഡ്ജിയായി 1993 ൽ റിട്ടയർ ചെയ്ത് ഇപ്പോൾ നിയമജ്ഞനും നിയം പുസ്തകരചയിതാവും ആയിരുന്ന എൻ .ഹരിദാസ് താന്നിമൂട്.
  • കേരള യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ് പ്രൊഫസറും റീഡറും ആയി വിരമിച്ച ശ്രീ ആർ.എൻ യേശുദാസ്.
  • കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് പ്രൊഫസറായി വിരമിച്ച ശ്രീ എസ്.ഗ്ലാസ്റ്റൺ.
  • എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും കേരള പി.എസ്.സി മെമ്പറും ആയ ശ്രീ ഡോ.പ്രൊഫ.എൻ സെൽവരാജ്.
  • ഐ.എസ്.ആർ.ഒ സയൻറിസ്റ്റ് ആയി സമീപകാലത്ത് വിരമിച്ച ജെ.വാഡ്സൺ പത്തനാവിളവീട്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം

കേരള സംസ്ഥാന സർക്കാർ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൽ വാർഡ് മെംപർമാർ,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രവേശനോത്സവം 2018-19

 

2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.സി.എസ്.സുജാത അവർകൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ബ്യുല ഏഞ്ചൽ,പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ100 % വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ സ്വീകരിച്ചു.അക്ഷര ദീപം തെളിച്ചു.



പരിസ്ഥിതി ദിനാചര​ണം

 

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.

വയനാ വാരം

 

ഈ വർഷത്തെ വയനാ വാരം സമുചിതമായി ആഘോശിച്ചു.വായനാ ദിനത്തിൽ നടന്ന പൊതുചടങ്ങിൽ മൽസര വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു.






പ്ലാസ്റ്റിക് നിർമാർജനം

 

റെഡ് എഫ്.എം റേഡിയോയുമായി സഹകരിച്ച് സ്കൂളിലെ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് അവർക്ക് കൈമാറി.







അന്താരാഷ്ട്ര യോഗാ ദിനം

 

അന്താരാഷ്ട്ര യോഗാ ദിനത്തോതൊടാനുബന്ധിച്ച് യോഗാ ക്ലാസ് സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ദിനം

 
 

ലഹരി വിരുദ്ധ ദിനത്തിൽ പൂവാർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു.





ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ് പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഇംഗ്ലീഷ് സ്കിറ്റുകൾ,കവിതകൾ,നാടകം,പ്രസംഗം എന്നിവ അവതരിപ്പിച്ചു.

സ്വാതന്ത്ര്യദിനം

പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ പതാക ഉയർത്തി.തുടർന്ന് വിവിധ കലാ പരിപാടികൾ, മത്സരങ്ങൾ, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.


</gallery>

=44010-2.JPG|കരാട്ടെ പരിശീലനം
=44010-3.JPG|സ്കൂൾ ഗ്രോ ബാഗ് പച്ചക്കറി കൃഷിത്തോട്ടം

വഴികാട്ടി

<googlemap version="0.9" lat="8.342293" lon="77.086773" zoom="13"> (B) 8.317155, 77.074413, gvhss paraniyam </googlem